തെരുവ് നായകളെ കരിമ്പം ഹിലാല്‍ നഗറില്‍പാര്‍പ്പിക്കാനുള്ള തളിപ്പറമ്പ നഗരസഭ തീരുമാനം പുനഃപരിശോധിക്കണം : മുസ്ലിം യൂത്ത് ലീഗ്
തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടി കരിമ്പം ഹിലാല്‍ നഗറില്‍ ഉള്ള ട്രഞ്ചിങ് ഗ്രൗണ്ടില്‍ താത്കാലികമായി പാര്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് ആവശ്യപ്പട്ട് മുസ്ലിം യൂത്ത് ലീഗ് കരിമ്പം ശാഖ കമ്മിറ്റി നഗരസഭാ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി. ട്രഞ്ചിങ് … Read More
