എം.ഡി.എം.എയുമായി പഴയങ്ങാടി സ്വദേശി പറശിനിക്കടവില്‍ പിടിയിലായി.
പറശിനിക്കടവ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍(കണ്ടോത്ത് വീട്) അബ്ദുള്‍റസാക്കിന്റെ മകന്‍ കെ.മുഹമ്മദ് റഹീസ്(24)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1200 രൂപ വിലവരുന്ന 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ (ജൂലായ്-4 ന്) വൈകുന്നേരം 9 ന് പറശിനിക്കവ് … Read More
