കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം—-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-മൂന്ന്
കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം കൈതപ്രം ഗ്രാമത്തെ നാലുകെട്ടുകളുടെ മാത്രം ഗ്രാമമെന്ന് ഉറപ്പിച്ച് പറയാം. ഒരു കാലത്ത് നാലുകെട്ടുകളും എട്ടുകെട്ടുകളും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ വീടുകള്‍, എന്നാല്‍ ഇപ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കിലും നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിളാലാളികളെ കിട്ടാത്തതിനാലും ഈ ഗ്രാമത്തിലും സാധാരണ … Read More
