പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്- കെ.കെ.ശൈലജ എം.എല്‍.എ

പഴയങ്ങാടി: ചൂഷകവര്‍ഗ്ഗത്തിനെതിരായ പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം കെ. കെ.ശൈലജ എം.എല്‍.എ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടി സി.വി.ദാമോദരന്‍ നഗറില്‍ സാംസ്‌ക്കാരികോല്‍സവവും, ചിന്ത പുസ്തകോല്‍സവവും ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവര്‍. ലോകത്ത് ഏറ്റവും … Read More

മനുഷ്യപുത്രന്‍മാര്‍ക്ക് തലചായ്ക്കാന്‍ മണ്ണില്‍ -ഇടം-നല്‍കി സി.വി.ചന്ദ്രന്‍

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഒരു നിര്‍ധന കുടുംബത്തിന് വീടുവെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി കുണ്ടൂലാട് സ്വദേശിയായ സി.വി.ചന്ദ്രന്‍ മാതൃകയായി. നിലവില്‍ പുറമ്പോക്ക് സ്ഥലത്ത് ഒരു ചെറിയ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8 നും 9നും കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8, 9 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ 10.30 ന് നിയോജകമണ്ഡലം ഓഫീസിലെത്തുന്ന മന്ത്രി വൈകുന്നേരം 5.ന് കൊളച്ചേരി പള്ളിപ്പറമ്പ് മുക്കില്‍ ഉദയജ്യോതി സ്വയംസഹായ സംഘം കെട്ടിടം ഉദ്ഘാടനം … Read More

കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി സമ്പദ്ഘടന സംരക്ഷിക്കണം-മന്ത്രി കെ.എന്‍.ബാലഗോപാല്‍

കണ്ണൂര്‍: കാര്‍ഷികോല്‍പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലന്‍ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌ക് … Read More

തുച്ഛമായ ഓണറേറിയത്തില്‍ നിന്നും കൈക്കൂലിവേണം–കൃഷി ഓഫീസര്‍ കൈക്കൂലിരാജാ വിജിലന്‍സ് പിടിയില്‍-

കാസര്‍ഗോഡ്: റിസേഴ്‌സ് പേഴ്‌സന്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ കാസര്‍ഗോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം കുമ്പളം കന്നിക്കാട്ട് ഹൈസില്‍ തോമസിന്റെ മകന്‍ പി.ടി.അജിയാണ്(45)പിടിയിലായത്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ … Read More

ബി.ജെ.പി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി-

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, ടി.ടി.സോമന്‍, … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് ബാങ്കിലെത്തിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെങ്കിലും ഡയരക്ടര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഡയരക്ടര്‍ സ്ഥാനം രാജിവെക്കാത്തതിന്റെ പേരിലാണ് കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്. കഴിഞ്ഞ … Read More

മാവോയിസ്റ്റ് നേതാക്കളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാവശ്യം-കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി-

തലശ്ശേരി: കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചതിനാല്‍ മാവോവാദിനേതാവ് ചിക്ക് മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെയും സാവിത്രിയേയും ഇന്ന് വീണ്ടും പോലീസ് കനത്ത സുരക്ഷയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കണ്ണവം … Read More

ബാങ്ക് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും കല്ലിങ്കീലിനെ നീക്കം ചെയ്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും കല്ലിങ്കീല്‍ പത്മനാഭനെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബേങ്ക് ഭരണസമിതി യോഗത്തിലാണ് കല്ലിങ്കീലിനെ കമ്മറ്റിയില്‍ നിന്ന് നീക്കിയത്. പകരം ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദര്‍, കുഞ്ഞമ്മതോമസ് … Read More

കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്‌പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. … Read More