മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം ആഘോഷം-മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു-

മാതമംഗലം: മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം പതിനൊന്നാമുദയം ആഘോഷം നടന്നു. രാവിലെ ഗണപതി ഹോമത്തിന് ശേഷം പരേതനായ തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം തറവാട് കമ്മിറ്റി രക്ഷാധികാരി എം.രാഘവന്‍ കോയിപ്ര നിര്‍വഹിച്ചു. പ്രസിഡന്റ് … Read More

തളിപ്പറമ്പില്‍ ഡോക്ടര്‍ എത്തി- കാണാന്‍ 28 പേര്‍ മാത്രം–നാളെ സ്റ്റാര്‍-നോ ടൈം ട ഡൈ, കാബിന്‍-

തളിപ്പറമ്പ്: സിനിമാപ്രദര്‍ശനം ആരംഭിച്ചുവെങ്കിലും കാണികളുടെ എണ്ണം വളരെ കുറവ്. തളിപ്പറമ്പിലെ നാല് തിയേറ്ററുകളില്‍ ആലിങ്കീലില്‍ ഇന്ന്  തമിഴ് സിനിമ  ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. രാവിലെ 11 ന്റെ മോര്‍ണിംഗ്‌ഷോക്ക് 28 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. … Read More

ഷാഫി പറമ്പില്‍എം.എല്‍എ ,കെ.എസ്.ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി, രാഹുല്‍ ദാമോദരന്‍ എന്നിവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് പദയാത്ര ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ 11 പേര്‍കക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഇന്ത്യാ യൂണൈറ്റഡ് പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പ്രകടനം നടത്തിയതിനാണ് കേസ്. മുന്‍ എം.എല്‍എ കെ.എസ്.ശബരീനാഥന്‍, റിജില്‍ … Read More

ഭാര്യ ബൈക്കില്‍ നിന്ന് വീണു-ഭര്‍ത്താവിന് തടവും പിഴയും

  നീലേശ്വരം (കാസര്‍ഗോഡ്): വാഹനാപകടക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ. ഹരിഹരനാണു ഭാര്യ നിമിഷയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരിഹരന്‍ ഓടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്നു സഞ്ചരിച്ച നിമിഷയ്ക്കു റോഡില്‍ തെറിച്ചുവീണ് സാരമായി … Read More

ഇന്ത്യ യൂണൈറ്റഡ് യൂത്ത് കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു. രാവിലെ ധര്‍മ്മശാലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ പതാക കൈമാറി. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എസ്.ശബരിനാഥ്, റിജില്‍ മാക്കുറ്റി, … Read More

ചപ്പാരപ്പടവ് മംഗര പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലം ഉടന്‍ പൂര്‍ത്തിയാക്കും. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും 2019 … Read More

രാജു ചെരിയന്‍കാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി, അമല്‍ജോയി കൊന്നക്കല്‍ വൈസ് പ്രസിഡന്റ്

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് രണ്ട് പേരെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രാജു ചെരിയന്‍കാലയും, വൈസ് പ്രസിഡണ്ടായി അമല്‍ജോയി കൊന്നക്കലുമാണ് കോട്ടയത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ … Read More

പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.എം.തളിപ്പറമ്പ് ഏരിയാ കമ്മറ്റി.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തെക്കുറിച്ച് തെറ്റിദ്ധാരണജനകവും, പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതുമായ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.ഐ(എം) തളിപ്പറമ്പ് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ആഗോളവല്‍ക്കരണഉദാരവല്‍ക്കരണജനവിരുദ്ധ നയങ്ങള്‍ക്കും, വര്‍ഗ്ഗീയതയ്ക്കുമെതിരെ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ(എം). ജനപക്ഷവികസനക്ഷേമപദ്ധതികള്‍ നടപ്പിലാക്കി 5 വര്‍ഷം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ … Read More

ഒടുവില്‍ ക്ഷേത്രമോഷ്ടാവ് പരിയാരം പോലീസിന്റെ പിടിയിലായി-

പരിയാരം: കടന്നപ്പള്ളിക്ഷേത്രക്കവര്‍ച്ച കേസില്‍ പ്രതി പിടിയില്‍. വിവാദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൈതപ്രത്തെ ഹരിദാസിനെ(43) എസ്.ഐ.രൂപ മധുസൂതനന്‍ അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസിലാണ് ഹരിദാസ് പിടിയിലായത്. … Read More

മാവോയിസ്റ്റുകളേ–വരൂ കീഴടങ്ങൂ അഞ്ച്‌ലക്ഷം നേടൂ–പുനരധിവാസ പാക്കേജ് ഗംഭീരം-

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍ പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നതു അഞ്ചു ലക്ഷം രൂപവരെ. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴിലിനും മറ്റും വായ്പയെടു ക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു … Read More