പുനര്‍ജനിക്കുമോ ഒരു ദേശത്തിന്റെ നീരുറവ—കറപ്പക്കുണ്ട് സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: ഒരു ദേശത്തിന്റെ നീരുറവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. കരിമ്പം പ്രദേശത്തിന്റെ നീരുറവയെന്നറിയപ്പെട്ടിരുന്ന പൗരാണികമായ കറപ്പക്കുണ്ട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു. സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്. പരിസ്ഥിതി സംഘടനയായ മലബാര്‍ … Read More

ഇരുപത്തിയെട്ട് ഇനം തെച്ചിപ്പൂക്കള്‍ ഇനി ഒരൊറ്റ ചെടിയില്‍- ചന്ദ്രേട്ടന്റെ മറ്റൊരു അല്‍ഭുതം-

കരിമ്പം.കെ.പി.രാജീവന്‍- തളിപ്പറമ്പ്: ചന്ദ്രേട്ടാ തെച്ചിപ്പൂക്കള്‍ വിളിക്കുന്നു. പ്രമുഖ ഗാര്‍ഡനറും പാമ്പ് സംരക്ഷകനുമായ ചന്ദ്രന്‍ കുറ്റിക്കോലിന്റെ വീട്ടില്‍ 28 ഇനം ചെച്ചിപ്പൂക്കല്‍ ഇനി ഒറ്റച്ചെടിയില്‍ പൂക്കള്‍ വിടര്‍ത്തും. തോട്ടചെത്തി മുതല്‍ താമര ചെത്തിവരെ നീളുന്ന 28 തരം തെച്ചികളാണ് ഒരു ചെടിയില്‍ ഗ്രാഫ്റ്റ്  … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.

പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ … Read More

സി.വി.ജനാര്‍ദ്ദനന് ഒക്ടോബര്‍ 31 ന് കേരളാ ഫുഡ്ഹൗസ് ജീവനക്കാരുടെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ (കേരള ഫുഡ് ഹൗസ് ) ജീവനക്കാരന്‍ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ ഒക്ടോബര്‍ 31 ന് വിപുലമായ യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന … Read More

പൂച്ചകളെ ക്രൂരമായി കൊന്ന് വ്യക്തിവൈരാഗ്യം തീര്‍ത്തു-കൊന്നത് നാല് പൂച്ചകളെ

കരിവെള്ളൂര്‍: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ക്രൂരത മിണ്ടാപ്രാണികളോടും. വീട്ടില്‍ വളര്‍ത്തുന്ന നാല് പൂച്ചകളെ ക്രൂരമായി കൊന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പിളിനോട് അജ്ഞാതശത്രു പ്രതികാരം ചെയ്തത്. മാത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ചന്ദ്രന്റെ കരിവെള്ളൂര്‍ മണക്കാട്ടെ വീട്ട് മുറ്റത്താണ് ഇന്ന് കാലത്ത് … Read More

കോടാലിയില്‍ നിന്ന് മരത്തിന് പുനര്‍ജന്‍മം-പിഴുത് മാറ്റി രക്ഷിച്ചു-

പരിയാരം: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കോടാലി വീഴാന്‍ സമയമായ ആല്‍മരത്തിന് പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മയില്‍ പുനര്‍ജനി. പിലാത്തറ ടൗണിലെ ആല്‍മരമാണ് കഠിന പ്രവൃത്തിയിലൂടെ പിഴുതെടുത്ത് രണ്ടു കിലോമീറ്റര്‍ ദൂരമുള്ള പുത്തൂര്‍ ഗ്രാമത്തില്‍ എത്തിച്ച് നട്ടു സംരക്ഷണമൊരുക്കിയത്. വളര്‍ന്ന് പന്തലിച്ച ഈ ആല്‍മരം … Read More

ക്ലാസ്മുറിയില്‍ നിന്ന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി-

ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ അണലിയെ പിടികൂടി. പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അണലിയെ പിടികൂടിയത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ … Read More

മരമില്ല് ——-പ്രതി ജയിലില്‍

കേളകം: അണുങ്ങോട് മരമില്ലിന് തീവെച്ചകേളകം പോലീസ് അറസ്റ്റു ചെയ്ത പ്രതി റിമാന്റില്‍. അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെ(27)യാണ് റിമാന്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചയാണ് അണുങ്ങോട് സെന്റ് ജോര്‍ജ് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മരഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചത്. പേരാവൂര്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് … Read More

ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തി സര്‍ഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും.. റുമൈസ റഫീഖ്

തളിപ്പറമ്പ്: ഫാഷിസ്റ്റ് തേരോട്ടങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കാമ്പസുകളില്‍ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് കാമ്പസുകളില്‍ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. നാളിത് വരെ മുസ്‌ലിംലീഗ് നേതൃത്വം കാഴ്ച വെച്ച മതേതര പാതയിലൂടെ കാമ്പസുകളില്‍ … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More