ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക് കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം

ഒ.കെ.എന്ന രണ്ടക്ഷരം പിലാത്തറയുടെ മാധ്യമമുഖം പയ്യന്നൂര്‍: കെ.രാഘവന്‍ മാസ്റ്റര്‍ മാധ്യമ പുരസ്‌ക്കാരം ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക്. ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍, മാതൃഭൂമിയുടെ പയ്യന്നൂര്‍ ലേഖകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ. രാഘവന്‍ മാസ്റ്ററുടെ പേരില്‍ … Read More

തളിപ്പറമ്പില്‍ ഇരു ഗ്രൂപ്പുകളും ഐക്യപ്പെട്ടു-വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യ പ്രകടനം

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിച്ച വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ഐക്യദാര്‍ഡ്യപ്രകടനം നടത്തി. അഡ്വ: ടി.ആര്‍.മോഹന്‍ദാസ്,   ടി.ജനാര്‍ദ്ദനന്‍, … Read More

മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

പരിയാരം: എം.ഡി.എം.എയുമായി യുവാവിന മൈഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് എക്‌സൈസ് പിടികൂടി. കടന്നപ്പള്ളി കക്കരക്കാവ് റോഡില്‍ സമീഹ് വീട്ടില്‍ മുഹമ്മദ് സാലുവിന്റെ മകന്‍ അബ്ദുള്‍ സമീഹ് സാലു (25)നെയാണ് രാസലഹരിയായ 2.812 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി എക്‌സൈസ് ഇന്‍പെക്ക്ടര്‍ … Read More

മുന്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ആലക്കോട്: വിവാഹം ബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിന് ആദ്യഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവില്‍ തിക്കല്‍ വീട്ടില്‍ ദീപേഷിനെയാണ്(38)കുടിയാന്‍മല പോലീസ് അറസ്റ്റു ചെയ്തത്. നടുവില്‍ ഹൈസ്‌കൂളിന് സമീപത്തെ കുണ്ടുകണ്ടത്തെ മുണ്ടയാടന്‍ വീട്ടില്‍ ഷിന്‍ജുവിനെ(31)യാണ് അമ്മയുടെ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ … Read More

പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും

പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും മമ്പലം ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ടി.ഭരതന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ … Read More

കെ.സി.ഇ.എഫ് അസി.രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

തളിപ്പറമ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കെ.സി.ഇ.എഫ് തളിപ്പറമ്പ് താലൂക്ക് കമ്മറ്റി തളിപ്പറമ്പ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണസമരം ഡി.സി.സി ജന.സക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. … Read More

ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍ സംഭവത്തില്‍ ദുരൂഹത

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ്(45)നെയാണ് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ചു

തളിപ്പറമ്പ്: ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഭദ്രകാളിയുടെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ് നിലവിളക്ക് തെളിയിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെപറ്റി അദ്ദേഹം പ്രഭാഷണം നടത്തി. നിലവിലുള്ള ക്ഷേത്ര ചരിത്രം എ.കെ.രഘുനാഥന്‍ വിശദീകരിച്ചു. … Read More

തളിപ്പറമ്പ് മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-പി.ടിഎ വി.കെ ഷാജി (പ്രസിഡന്റ്), സ്മിത മോഹനന്‍ (മദര്‍ പി.ടി.എ പ്രസിഡന്റ്)

തളിപ്പറമ്പ്: മൂത്തേടത്ത് ഹയസെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപക-രക്ഷാകര്‍തൃസമിതി ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ രത്‌നാകരന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സത്യഭാമ, പ്രിന്‍സിപ്പല്‍ ഡോ.ദേവിക, … Read More

കല്ലിങ്കീലിന്റെ പ്രതിരോധമഴയില്‍ തട്ടി പ്രതിപക്ഷത്തിന്റെ ആരോപണം നനഞ്ഞപടക്കമായി മാറി.

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനകളൊടിച്ച് ഭരണപക്ഷം മുന്നേറി. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചീറ്റിപ്പോയി. നഗരസഭ ക്ലര്‍ക്ക് വി.വി.ഷാജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം കൗണ്‍സിലര്‍ … Read More