പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

പരിയാരം:പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പരിയാരം സന്‍സാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കല്യാശ്ശേരി മുന്‍ എംഎല്‍എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രികാന്ത് പാണപ്പുഴ, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രണവ് പെരുവാമ്പ, … Read More

തൃച്ചംബരത്തെ എലിസബത്ത് ഐറിസ്(72) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ടെറന്‍സ് ഗോവിയസിന്റെ (റിട്ട. എയര്‍ഫോഴ്സ്) ഭാര്യ എലിസബത്ത് ഐറിസ് (ഐഡസ്- 72) നിര്യാതയായി. മക്കള്‍ ടോണി ഗോവിയസ്, ടോജി ഗോവിയസ് (വിദേശം). മരുമക്കള്‍: ലെനിറ്റ ടോണി, പ്രിന്‍സി ടോജി. സംസ്‌കാരം പിന്നീട് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍. … Read More

സിസ്റ്റര്‍ നിര്‍മ്മലയുടെ ശവസംസക്കാരം ഇന്ന് രാവിലെ 11 ന്

പട്ടുവം: ഇന്നലെ നിര്യാതയായ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ നിര്‍മ്മല ഡി.എസ്. എസ് (90)ന്റെ ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച (30.08.2025 ) രാവിലെ 11.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ നടക്കും. കണ്ണൂര്‍ … Read More

അനധികൃത പാര്‍ക്കിങ്ങും കച്ചവടങ്ങളും തടയണമെന്ന് വ്യാപാരി നേതാക്കള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാര്‍ക്കിംങ്ങും അനധികൃത കച്ചവടവും നിയന്ത്രിക്കണമെന്ന് വ്യാപാരി നേതാക്കള്‍. തളിപ്പറമ്പില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും കാല്‍നടയാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണമെന്നും, ഉത്സവ സീസണുകളില്‍ ആളുകള്‍ പട്ടണത്തില്‍ വരുന്നത് തന്നെ കുറഞ്ഞിരിക്കുന്നതിനാല്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന് നടക്കും. അതിപ്രാചീനമായി നിലനിന്നിരുന്നതും കാലപ്രവാഹത്താല്‍ പൂര്‍ണമായും നശിച്ചു പോയതുമായ തളിപ്പറമ്പ് നഗര ഹൃദയത്തിലെ ഭദ്രകാളി ക്ഷേത്രത്തെ ദേശക്ഷേത്രം എന്ന നിലയില്‍ ഉയര്‍ത്തി കൊണ്ടു വരേണ്ടതുണ്ട് എന്ന് അഷ്ടമംഗല്യ … Read More

കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്‌ഫോടനം. വീട് പൂര്‍ണ്ണമായും തകര്‍ന്നു, ഒരാള്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും സൂചന.

കണ്ണപുരം: കണ്ണപുരത്ത് വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ … Read More

സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് വീണ്ടും ഫോണ്‍ പിടികൂടി.

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി. ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്. ജോ.സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ … Read More

കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു.

പിലാത്തറ: വാദ്യകലയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച പ്രശസ്ത കലാകാരന്‍ കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു. ചെറുതാഴം രാഘവപുരം ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന പരിപാടി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ … Read More

ശങ്കരന്‍ കൈതപ്രം പ്രസിഡന്റ്, ഷനില്‍ ചെറുതാഴം സെക്രട്ടെറി, പപ്പന്‍ കുഞ്ഞിമംഗലം ട്രഷറര്‍-പിലാത്തറ പ്രസ്‌ഫോറം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

പിലാത്തറ: പിലാത്തറ പ്രസ്‌ഫോറത്തിന് പുതിയ ഭാരവാഹികള്‍. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടെറി ഒ.കെ.നാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ പപ്പന്‍ കുഞ്ഞിമംഗലം വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി.ബാബു പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, നജ്മുദ്ദീന്‍ പിലാത്തറ, … Read More

കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യത-

കാഞ്ഞങ്ങാട്: കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പോലീസ്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ഇന്ന് പുലര്‍ച്ചെ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളുടെ നില അതീവഗുരുതരമാണ്. അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര … Read More