സി.എം.കൃഷ്ണന്‍ പുറത്ത്-ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനുള്ള സി.എം.കൃഷ്ണന്റെ നീക്കം പരാജയപ്പെട്ടു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണന് എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായാണ് വിവരം. ജില്ലാ … Read More
