താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കോറോത്തെ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി. ഭാര്യ: തേറവളപ്പില്‍. കല്യാണി. മക്കള്‍: അജയന്‍ (റിട്ട: ടി എച്ച് എസ് നെരുവമ്പ്രം), അജിത, സജിത, സതീശന്‍(ഗവ: വെല്‍ഫയര്‍ സ്‌കൂള്‍, ഏഴിലോട് ) മരുമക്കള്‍: … Read More

കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി.

ശ്രീകണ്ഠപുരം: കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി. പരേതരായ ഒതേനന്‍- ചീയ്യയി ദമ്പതികളുടെ മകനാണ്. മക്കള്‍: പി.പി( ലതിക (സി.പി.ഐ.എം മലപ്പട്ടം സെന്റര്‍ ബ്രാഞ്ചംഗം, മലപ്പട്ടം സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ ),ലസിത, ലജിത. മരുമക്കള്‍ വി.വി.വിനോദ് (മലപ്പട്ടം,റിട്ട. എസ്.ഐ … Read More

കന്യാസ്ത്രീകളെ ജയിലിട്ടവര്‍ ഭരണഘടനയെ തടവറയിലാക്കി-കേരള കോണ്‍ഗ്രസ് (എം)

തളിപ്പറമ്പ്: സാമൂഹിക സേവനത്തിന് ജീവിതം സമര്‍പ്പിച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ബി.ജെ.പി ഭരണകൂടം ജയിലില്‍ ഇട്ടതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയാണ് അവര്‍ തടവറയിലാക്കിയതെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമം. ഈ നടപടിയിലൂടെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തനിനിറം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അധികാരത്തിന്റെ … Read More

ടി..ടി.കെ. ദേവസ്വത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടിയില്‍പണം മോഷ്ടിച്ചതായ ആരോപണം കത്തുന്നു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാരമെണ്ണുന്നതിനിടെ നോട്ടുകെട്ടുകള്‍ മോഷ്ട്ടിച്ചതായി ആരോപണം. സംഭവത്തില്‍ ഉള്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള നീക്കം വിവാദമായി. 25-07-2025 ന് തൃച്ചംമ്പരം ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ഭരണക്കാരുടെ മെല്ലെപ്പോക്ക് തെളിവ് നശിപ്പിച്ച് മോഷ്ട്ടാവിനെ … Read More

രോഗികളെ റാഞ്ചാന്‍ മെഡിക്കല്‍ കോളേജില്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ സജീവം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളെ റാഞ്ചാന്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ തമ്പടിക്കുന്നതായി പരാതി. മെഡിക്കല്‍കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തുന്ന രോഗികളെയാണ് ഒരു വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും  മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെയും സഹായത്തോടെ കണ്ണൂരിലെയും മംഗളൂരുവിലെയും വന്‍കിട ആശുപത്രികളിലേക്ക് എത്തിക്കുന്നത്. … Read More

രണ്ട് മക്കളുമായി അമ്മ കിണറില്‍ ചാടി-ഒരു കുട്ടിയുടെ നില ഗുരുതരം

ചെറുതാഴം: ശ്രീസ്ഥയില്‍ മാതാവ് രണ്ട് കുട്ടികളുമായി കിണറില്‍ ചാടി. ശ്രീസ്ഥയിലെ ധനഞ്ജയയാണ് തന്റെ രണ്ടു കുട്ടികളുമായി കിണറില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം … Read More

ഗ്രാന്റ് തേജസില്‍ ഇന്‍കം ടാക്‌സ് റെയിഡ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് ഹൈവേയിലെ ഗ്രാന്റ് തേജസ് വെഡ്ഡിംഗ് സെന്ററില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ റെയിഡ് നടത്തുന്നു. ഉച്ചയോടെ തുടങ്ങിയ റെയിഡില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതായാണ് വിവരം. കട അടച്ച് പോലീസ് കാവലിലാണ് റെയിഡ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അടിയന്തരാവസ്ഥയുടെ ഓര്‍മ്മകളില്‍ അവര്‍ 10 പേര്‍ ഒത്തുചേര്‍ന്നു-

പയ്യന്നൂര്‍: അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിനിരയായ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അന്‍പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു. അന്നത്തെ എസ്.എഫ്.ഐ, ഐ.എസ്.ഒ പ്രവര്‍ത്തകരായ 16 പേരില്‍ ജീവിച്ചിരിക്കുന്ന 11 പേരില്‍ 10 പേരാണ് ഇന്നലെ പയ്യന്നൂര്‍ ബോംബെ ഹോട്ടലില്‍ ഒത്തുചേര്‍ന്നത്. അടിയന്തരാവസ്ഥക്കെതിരെ ജൂണ്‍ 26 മുതല്‍ … Read More

വന്യമൃഗവേട്ട വ്യാപകം-പയ്യാവൂരില്‍ നാടന്‍തോക്ക് പിടികൂടി

പയ്യാവൂര്‍: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച നാടന്‍ തോക്കും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് നഗറിലെ ചപ്പിലിവീട്ടില്‍ ബാബുവിന്റെ വീട്ടില്‍ ഇന്നലെ രാത്രി 8.30 ന് നടത്തിയ റെയിഡിലാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു … Read More

കഞ്ചാവ് ബീഡി വലിച്ച ഡോണ്‍ ബോസ്‌ക്കോ മാത്യുപിടിയില്‍

.ആലക്കോട്: കഞ്ചാവ് ബീഡിവലിച്ച യുവാവ് പിടിയില്‍. ആലക്കോട് മോറാനിയിലെ ചിറവയലില്‍ വീട്ടില്‍ ഡോണ്‍ ബോസ്‌ക്കോ മാത്യു(32)നെയാണ് ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍, എ.എസ്.ഐ മുനീര്‍, സീനിയര്‍ സി.പി.ഒ പ്രവീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെ പിടികൂടിയത്. മോറാനിയിലെ പൊതുറോഡില്‍ വെച്ച് കഞ്ചാവ് … Read More