മാലിന്യചര്‍ച്ച ഭരണപ്രതിപക്ഷ ഏറ്റുമുട്ടലില്‍ കലാശിച്ചു-തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്
തളിപ്പറമ്പ്: മാലിന്യപ്രശ്‌നത്തേക്കുറിച്ചുള്ള ചര്‍ച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് സംഭവം. ബാബുഫ്രഷ് റസ്റ്റോറന്റില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലൂടെ ജനവാസ കേന്ദ്രത്തില്‍ ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിവെച്ച പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ … Read More
