കെഎസ്ആര്‍ടിസി ബസിന് കല്ലേറ്-സ്വകാര്യ ബസ് ക്ലിനര്‍ക്ക് 2 വര്‍ഷം തടവ്. പ്രതിക്ക് രണ്ടുവര്‍ഷം ശിക്ഷ
കണ്ണൂര്‍: കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. സ്വകാര്യബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് കെ.നൗഷാദി(39)നെയാണ് ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ഡ്യൂട്ടി … Read More
