കോടികളുടെ രത്കക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍
തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍. ചെറുകുന്ന് തെക്കുമ്പാട്ടെ എം.കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ … Read More
