എല്‍.ഡി.എഫ് തിരുവട്ടൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: എല്‍.ഡി.എഫ് തിരുവട്ടൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാച്ചേനിയില്‍ നടന്നു. എന്‍.സി.പി ജില്ലാ ജന.സെക്രട്ടറി അനില്‍ പുതിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പി.മുകുന്ദന്‍, പി.സി.റഷീദ്, പി.രാജന്‍, പി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി രാജേഷ് … Read More
