ഇത് അനുവദിക്കരുത്-നഗരഭരണാധികാരികള്‍ ചൂരലെടുക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ മുഖമായ ദേശീയപാതയോരത്ത് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ചൂലേന്തിയ കാക്ക പ്രതിമയുടെസമീപം മാലിന്യം തള്ളിയ കാഴ്ച്ചയാണിത്. മാലിന്യവിമുക്ത കേരളം എന്ന ഹരിതകര്‍മ്മസേനയുടെ സന്ദേശത്തിന്റെ അടയാളമാണ് ചൂലേന്തിയ കാക്ക. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ശില്‍പ്പത്തിന്റെ ചുറ്റിലും  പുല്ലുകള്‍ … Read More

ഒരു വട്ടം കൂടി മഹാസംഗമം ജനുവരി 4-ന്

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1988-89 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഒരു വട്ടം കൂടി 2026 ജനുവരി 4-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ധര്‍മ്മശാലയിലുള്ള കല്‍കൊ ഓഡിറ്റോറിയത്തില്‍ നടക്കും. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.സതിദേവി ഉദ്ഘാടനം ചെയ്യും.

ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിനെ സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിനെ സന്ദര്‍ശിച്ചു. ഐ.ബി.എഫ് കേരള റീജിയണല്‍ സെക്രട്ടെറി കെ.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ചെയര്‍പേഴ്‌സനെ നഗരസഭ ഓഫീസിലെത്തി അനുമോദിച്ചത്. മണ്ഡലം പ്രസിഡന്റ് സി.ഗോവിന്ദന്‍, വൈസ് പ്രസിഡന്റ് കെ.വി.ഇബ്രാഹിംകുട്ടി, ട്രഷറര്‍ കെ.പി.ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടെറി നിസാര്‍ … Read More

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും … Read More

ജനപ്രതിനിധികളെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു

കുറുമാത്തൂര്‍: കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും ആഭിമുഖ്യത്തില്‍ പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള അനുമോദന ചടങ്ങ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. ലീഗ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഷൗക്കത്തലി അദ്ധ്യക്ഷതവഹിച്ചു. ജന. … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്. കഴിഞ്ഞ ദിവസം അമ്മയൊടൊപ്പം ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരനായ പ്രദീപന്‍ ഒളിവില്‍ … Read More

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.

പരിയാരം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബ(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. … Read More

പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി. പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു. പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്. ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി. മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്. മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ … Read More

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി.

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബി.എന്‍.പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ … Read More

എം.സി.പ്രേമകുമാര്‍(മണി-68)നിര്യാതനായി.

കുറുമാത്തൂര്‍: ചെറുക്കള മലരട്ടയിലെ പരേതരായ ആര്‍.വി അച്ചുതന്‍ നായരുടെയും, എം.സി.രുഗ്മിണി അമ്മയുടെയും മകന്‍ എം.സി.പ്രേമകുമാര്‍ (മണി-68) നിര്യാതനായി. ഭാര്യ:പങ്കജാക്ഷി. മക്കള്‍: പ്രിയ, പരേതനായ തേജസ്. സഹോദരങ്ങള്‍: കൃഷ്ണകുമാരി, ചന്ദ്രബാബു, സജീവന്‍ ഗീത, പരേതനായ സത്യന്‍. മൃതദേഹം ഇന്ന് (30.12 2025 ന് … Read More