കരിമ്പത്ത് കത്തിവാളുമായി പിടിയിലായത് വെട്ടുകേസിലെ പ്രതി
തളിപ്പറമ്പ്: ഇരുമ്പ് കത്തിവാളുമായി കരിമ്പത്ത് പിടിയിലായ കര്‍ണാടക സ്വദേശി വയോധികനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി. തളിപ്പറമ്പ് കോട്ടക്കുന്ന് സ്വദേശി പുതിയവളപ്പില്‍ കരുണാകരന്‍ നമ്പ്യാര്‍ക്കാണ്(75)വെട്ടേറ്റത്. വാക് തര്‍ക്കത്തെ തുടര്‍ന്ന് ചാക്കില്‍ ഒളിപ്പിച്ച കത്തിവാള്‍ ഉപയോഗിച്ച് കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ … Read More
