റിയാസൂദ്ദീന് കെട്ടിവെക്കാന്‍ തുക തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വക.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ബദരിയ്യ നഗറില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കെ.പി.എം.റിയാസുദ്ദീന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണസമിതി. സമിതി ചെയര്‍മാന്‍ സി.അബ്ദുള്‍കരീമാണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന വേദിയില്‍ വെച്ച് വഖഫ് സ്വത്ത്‌സംരക്ഷണസമിതി സെക്രട്ടെറി … Read More
