ചുരണ്ടിമാറ്റിയ സേട്ടുസാഹിബിന്റെ പേര് പതിഞ്ഞ ശിലാഫലകം പുന:സ്ഥാപിക്കാതെ തളിപ്പറമ്പിലെ നഗരഭരണം പടിയിറങ്ങുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭരണാധികാരികള്‍ വാഗ്ദാനം പാലിക്കാതെ കാലാവധി പൂര്‍ത്തിയാക്കുന്നു. ശിലാഫകത്തില്‍ നിന്ന് ചുരണ്ടി മാറ്റിയ ഉദ്ഘാടകന്റെ പേര് പുന:സ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കാതെയാണ് 2020 ല്‍ നിലവില്‍ വന്ന കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. 2020 ല്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടിയില്‍ ഈ ശിലാഫലകം … Read More

ഇനി കുടുക്കില്ല- വീഴ്ത്തില്ല-നടപടിയെടുത്ത് കെ.എസ്.ഇ.ബി-താലൂക്ക് വികസനസമിതിയിലെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.

തളിപ്പറമ്പ്: ആളുകളെ കുടുക്ക് വീഴ്ത്തുന്ന കേബിളുകല്‍ പിടിച്ചുകെട്ടി കെ.എസ്.ഇ.ബി അധികൃതര്‍. തളിപ്പറമ്പ് മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് കേബിളുകള്‍ അലക്ഷ്യമായി വാരിയിട്ട് കാല്‍നടയാത്രികരെ കുടുക്കി വീഴ്ത്തിക്കൊണ്ടിരുന്നത്. നവംബര്‍ ഒന്നിന് നടന്ന തളിപ്പറമ്പ് താലൂക്ക് … Read More

സംസ്‌ക്കാരസാഹിതി ഭാരവാഹികള്‍ ചുമതയയേറ്റു.

തളിപ്പറമ്പ്: കെ.പി.സി.സി.യുടെ കലാ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളുടെ ചുമതലയേല്‍ക്കലും നടന്നു. നിയോജക മണ്ഡലം ചെയര്‍മാന്‍ രാജീവന്‍ വെള്ളാവ് അധ്യക്ഷതവഹിച്ചു. സംസ്‌ക്കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പ്രദീപ് കുമാര്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പ് നഗരസഭക്കെതിരെ വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം.

തളിപ്പറമ്പ്: നഗര സൗന്ദര്യ വല്‍ക്കരണ പ്രവൃത്തി സ്വകാര്യ സ്ഥാപനത്തെ ഒരു മാനദണ്ഡവും പാലിക്കാതെ നഗരസഭഏല്‍പ്പിച്ചത് സാമ്പത്തിക താല്‍പ്പര്യം ലക്ഷ്യംവച്ചാണെന്ന് പ്രതിപക്ഷ മാര്‍കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം പി.വത്സല, കെ.എം.ലത്തീഫ്, വി.വിജയന്‍, സി.വി.ഗിരീശന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായി … Read More

മുതിര്‍ന്ന സി.പി.എം നേതാവ് കെ.എം.ജോസഫ്(85)നിര്യാതനായി.

ആലക്കോട്: മുതിര്‍ന്ന സി പി എം നേതാവ് കെ.എം.ജോസഫ് (85)നിര്യാതനായി. അസുഖബാധിതനായി കുറച്ചു നാളുകളായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 നാണ് അന്ത്യം. കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കര്‍ഷകസംഘം സംസ്ഥാന വൈസ് … Read More

വണ്ടിയുമായി കോളേജിലെത്തിയ ജൂനിയറെ സീനിയര്‍മാര്‍ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസ്(18)നാണ് മര്‍ദ്ദനമേറ്റത്. … Read More

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരിയുടെ പിതാവ് പി.കൃഷ്ണന്‍ നമ്പ്യാര്‍(81)നിര്യാതനായി

ശ്രീകണ്ഠാപുരം: കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.കെ.രത്‌നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശി പി.കൃഷ്ണന്‍ നമ്പ്യാര്‍(81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്. രാവിലെ 8.30 മണി മുതല്‍ വളക്കൈയിലെ വീട്ടില്‍ പൊതുദര്‍ശനം. ഭാര്യ: പദ്മാവതി. മറ്റു മക്കള്‍: വനജ, … Read More

കുഞ്ഞിനെ കൊന്ന ഉമ്മ മുബഷീറ റിമാന്‍ഡില്‍-

തളിപ്പറമ്പ്: സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ ഉമ്മയെ റിമാന്‍ഡ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെ(31)യാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് … Read More

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സമിതി ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കണം-ലെന്‍സ്ഫെഡ്

  തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ വിദഗ്തരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും, നിര്‍മ്മാണ വസ്തുക്കളുടെ വില ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കന്നതിന് വിദഗ്്ദ്ധ സമിതിയുടെ ശുപാശയുടെ അടിസ്ഥാനത്തില്‍ മാത്രമേ … Read More

സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉമ്മ അറസ്റ്റില്‍

തളിപ്പറമ്പ്: കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് ഉമ്മ അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് അലന്‍ ജാബിര്‍ എന്ന കുഞ്ഞിനെയാണ് ഇക്കഴിഞ്ഞ … Read More