പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നല്‍കി പോലീസുകാരനായ പി.ആര്‍.ഷിജു. ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 … Read More

തളിപ്പറമ്പ് നഗരസൗന്ദര്യവല്‍ക്കരണത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മെയിന്‍ റോഡിലും താലൂക്ക് ഓഫീസിന് മുന്നിലും കോര്‍ട്ട്‌റോഡിലും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി കോര്‍ട്ട് റോഡില്‍ സബ് രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ ചെരുപ്പ് നിര്‍മ്മാണ ജോലിക്കാര്‍ക്കായി ഷെഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് … Read More

ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍:ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30), ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) … Read More

പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം-മാവില പത്മനാഭന്റെ പേരിന് മുന്‍തൂക്കം.

തളിപ്പറമ്പ്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന നിലയില്‍ എത്തിനില്‍ക്കെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തളിപ്പറമ്പ് നഗരസഭയെ സംബന്ധിച്ച് ആര് ഭരിക്കും എന്ന കാര്യത്തില്‍ മുമ്പൊന്നും ഇല്ലാത്ത ആശങ്കകള്‍ സജീവമാണ്. 35 വാര്‍ഡുകളിലേക്കുള്ള മല്‍സരങ്ങളില്‍ … Read More

പാലക്കാട് സ്വദേശി പഴയങ്ങാടിയില്‍ ഷോക്കേറ്റ് മരിച്ചു.

പഴയങ്ങാടി: പാലക്കാട് സ്വദേശി മൊട്ടാമ്പ്രത്ത് ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൂലക്കാട് കാരോപ്പാടത്തെ പരേതനായ കൂട്ടായി-കമലം ദമ്പതികളുടെ മകന്‍ അനീഷ്‌മോന്‍(36)ആണ് ദാരുണമായി മരിച്ചത്. സഹോദരങ്ങള്‍: ആഷ, നിഷ. മൊട്ടാമ്പ്രത്തെ എ.സി.പി. ഹനീഷ് എന്നയാളുടെ ഉമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വെല്‍ഡിംഗ് പണി ചെയ്യുന്നതിനിടെ … Read More

മദ്യപാനം മൂലമുള്ള വിഷമത്തില്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു.

പയ്യന്നുര്‍: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവസ്‌ക്കന്‍ വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ചു. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.കരുണാകരന്റെയും(മഹാരാഷ്ട്ര)-കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. … Read More

ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ … Read More

രാജരാജേശ്വരക്ഷേത്രം റോഡ് കണ്ടാല്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് കാറിത്തുപ്പും.

തളിപ്പറമ്പ്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന രാജരാശ്വേരക്ഷേത്രം റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ നാട്ടുകാര്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് തുപ്പും. അത്രയേരെ ശോചനീയാവസ്ഥയിലാണ് ഈ റോഡ്. തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം നവീകരിച്ച തളിപ്പറമ്പ് മെയിന്‍ റോഡ് വ്യാപാരികളുടെ കുത്തകയായി … Read More

ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി എം.വി.ഗോവിന്ദന്‍. മിനി മാസ്റ്റ് ലൈറ്റ് : വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ് എം.എല്‍.എയും സി.രപി.എം സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി. ഇത് സംബന്ധിച്ച് എം.എല്‍.എയുടെ വിശദീകരണ കുറിപ്പ് ചുവടെ-തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എം.വി.ഗോവിന്ദന്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി … Read More

മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തകര്‍ന്ന് അപകടാവസ്ഥയിലായ മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ കോര്‍ട്ട്‌റോഡ് നടപ്പാതക്ക് സമീപത്തെ മതില്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ വാര്‍ത്ത കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നടപ്പാതയില്‍ അപകടസൂചന നല്‍കാന്‍ ഡിവൈ.എസ്പി … Read More