പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി-കോര്‍പറേഷന്‍ അധ്യക്ഷന്‍മാരെ 26 ന് തെരഞ്ഞെടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21-ന് (ഞായറാഴ്ച) നടക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 26-നാണ്. രാവിലെ 10.30 നാകും … Read More
