തമിഴ്‌നാട്ടിലും കര്‍ണാടകയിലുമല്ല– ഇത് നമ്മുടെ പാണപ്പുഴയിലെ ഷാജിയുടെ സ്വന്തം പപ്പായത്തോട്ടം-

  കരിമ്പം.കെ.പി.രാജീവന്‍ മാതമംഗലം: തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊന്നുമല്ല, നമ്മുടെ നാട്ടില്‍ തന്നെ വിജയകരമായി പപ്പായ കൃഷി ചെയ്ത് മാതമംഗലത്തെ വി.വി.ഷാജി. കൃഷി നഷ്ടമാണെന്ന് പരിദേവനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വേറട്ടു നില്‍ക്കുകയാണ് തളിപ്പറമ്പ് നഗരസഭയില്‍ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന ഷാജി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ … Read More

യൂണിഫോം നിര്‍ബന്ധം-പക്ഷെ, യൂണിഫോം അലവന്‍സ് നഹി-ഇത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-

Report By—NANDALAL-Pariyaram പരിയാരം: യൂണിഫോം നിര്‍ബന്ധമാക്കിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി യൂണിഫോം അലവന്‍സ് ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍. നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും യൂണിഫോം ധരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും അലവന്‍സ് ലഭിക്കുന്നില്ല. ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിക്കായി എന്‍.എച്ച്.എം വഴി നിരവധി പേരെ പുതുതായി ജോലിക്കെടുത്തിട്ടുണ്ടെങ്കിലും … Read More

വിലാസിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പരിയാരം: സ്വന്തമായി വീടോ വസ്തുവകകളോ തൊഴിലോ ഇല്ലാത്ത കുട്ടികളില്ലാത്ത വിധവയും നിരാലംബയുമായ കെ.എസ്.വിലാസിനി എന്ന 47 കാരി ജീവന്‍ നിലനിര്‍ത്തുവാനുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആറളം പഞ്ചായത്തില്‍ വെളിമാനം കല്ലമ്പറമ്പില്‍ വീട്ടില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ വിലാസിനി ഗുരുതരമായ വൃക്ക … Read More

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി- ഒരാള്‍ക്കെതിരെ കേസ്- 3 വര്‍ഷം തടവും 25,000 രൂപ പിഴയും കിട്ടും-

–തൃശൂര്‍: വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂര്‍ മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫിസര്‍ സ്ഥിരീകരിച്ചു. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ … Read More

പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു.

പിലാത്തറ: പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു. ഭാര്യ: വിദ്യ (കോറോം ) മക്കള്‍: ആദിഷ്, അഹാന്‍. സഹോദരങ്ങള്‍: ഉഷ, ചന്ദ്രന്‍,ഇന്ദിര, ബിന്ദു.

നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു-

പിലാത്തറ: കണ്ടോന്താര്‍, ചെറുവിച്ചേരി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുവിച്ചേരിയിലെ പേരുക്കാരന്‍ വിനോദ്, ചെങ്ങളത്തെ ടി.ജയന്‍, ചന്തപ്പുരയിലെ നൗഷാദ് എം.പിയുടെ മകന്‍ ഷഹദ്ദാദ്, കണ്ടോന്താറിലെ ലോട്ടറി സ്റ്റാള്‍ ഉടമ കെ.വി ബാലകൃഷ്ണന്‍, എന്നിവര്‍ക്കാണ് കടിയേറ്റത്.

ചൊറുക്കള-ബാവുപ്പറമ്പ്-മയ്യില്‍-കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കും-മന്ത്രി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഉത്തര മലബാറിന്റെ ഗതാഗതടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കുന്ന ചൊറുക്കളബാവുപ്പറമ്പ മയ്യില്‍ കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ-ഗ്രാമവികസന- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പൂര്‍ണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും സ്ഥലം … Read More

തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക-കെ.യു.എസ്.ടി.യു

തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുകയും കുടിശിക തുക ഉടന്‍ നല്‍കുകയും ചെയ്യണമെന്ന് കേരളാ അണ്‍ എയിഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.യു.എസ്.ടി.യു) തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പുറത്താക്കിയ ആറ് അദ്ധ്യാപകരെ തിരിച്ചെടുക്കുക, തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ … Read More

കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു

  പായം: വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിന്റെ കുടുംബത്തെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ … Read More

കമിതാക്കള്‍ ഒരേ മരത്തില്‍ തൂങ്ങിമരിച്ചു-

  Report From–KOTTAYAM BUREAU   കോട്ടയം: വൈക്കം വാഴേക്കാട്ട് യുവതിയും യുവാവും തൂങ്ങിമരിച്ചു. കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തില്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്. കുലശേഖരമംഗം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത്ത്(23) കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) … Read More