ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. വാക്‌സിന്‍ വിതരണം ആരംഭിച്ചത് … Read More

പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്തിയില്ല, തിരച്ചില്‍ നാളെ തുടരും-

തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്താനായില്ല, തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് വീട്ടില്‍ ഹാഷിമിന്റെ മകനായ അന്‍സബിനെ കാണാതായത്. വൈകുന്നേരം അഞ്ചരയോടെ കുളിക്കാനായി സുഹൃത്തുക്കളോടൊപ്പം മുനമ്പത്ത് കടവിലെത്തിയ എത്തിയ അന്‍സബിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. … Read More

ജയ്ഹിന്ദിന്റെ പ്രവര്‍ത്തനംമാതൃകാപരം, അവിസ്മരണീയം ഡോ കെ വി ഫിലോമിന

തളിപ്പറമ്പ്: ഈ കോവിഡ് മഹാമാരികാലത്ത് നിര്‍ദ്ധനരെയും നിരാലംബരെയും സഹായിക്കുന്ന തളിപ്പറമ്പിലെ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പ്രവര്‍ത്തനം അവിസ്മരണീയമാണെന്ന് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ കെ വി ഫിലോമിന അഭിപ്രായപ്പെട്ടു. ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിമാസ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം … Read More

ശ്രീസ്ഥ ക്വട്ടേഷന്‍ ഒരാള്‍കൂടി അറസ്റ്റില്‍– ഇതോടെ ഏഴ് പ്രതികള്‍ പിടിയിലായി-

  പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി അഖില്‍കുമാര്‍(22)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശനും സംഘവും ഇന്ന് രാവിലെ നീലേശ്വരത്ത് വെച്ച് പിടികൂടിയത്. ഇതോടെ കേസില്‍ ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനി നീലേശ്വരം തൈക്കടപ്പുറത്തെ … Read More

ശ്രീസ്ഥ ക്വട്ടേഷന്‍ ഒരാള്‍കൂടി അറസ്റ്റില്‍– ഇതോടെ ഏഴ് പ്രതികള്‍ പിടിയിലായി-

  പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി അഖില്‍കുമാര്‍(22)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശനും സംഘവും ഇന്ന് രാവിലെ നീലേശ്വരത്ത് വെച്ച് പിടികൂടിയത്. ഇതോടെ കേസില്‍ ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനി നീലേശ്വരം തൈക്കടപ്പുറത്തെ … Read More

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് അമ്മയെ തിരിച്ചുകിട്ടി-

പരിയാരം: വീട് വിട്ട് ഇറങ്ങിപ്പോയ അമ്മ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകനുമായി ഒത്തുച്ചേര്‍ന്നു. കര്‍ണാടക ബിജാപ്പൂരിലെ ഷണ്മുഖത്തിനാണ് പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയായിരുന്ന അമ്മ മധുമതിയെ തിരിച്ചു കിട്ടിയത്. 2019 ഒക്ടോബര്‍ 31 ന് സുഹൃത്തിനെ യാത്രയാക്കുവാന്‍ പയ്യന്നൂര്‍ … Read More

മനസുകളെ വിഭജിക്കാന്‍ ആരും നോക്കണ്ട-മദ്രസാ ബസ്‌റ്റോപ്പില്‍ ഇതാ ഒരു മതേതര ദിശാബോര്‍ഡ്-

തളിപ്പറമ്പ്: ഇല്ല, ഞങ്ങളെ അങ്ങിനെയങ്ങ് വിഭജിക്കാന്‍ നോക്കണ്ട. മനസുകളെ വംശീയവല്‍ക്കരിക്കാന്‍ ഒരുവശത്ത് കൊണ്ടുപിടിച്ച് ശ്രമം നടക്കുമ്പോള്‍ ഞങ്ങളെ അങ്ങിനെ വിഭജിക്കാന്‍ നോക്കേണ്ടെന്ന് പറയുകയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട ഒരു ദിശാബോര്‍ഡ്. മുസ്ലിം വിഭാഗത്തില്‍ പെടുന്നവരല്ലാതെ മറ്റാരും താമസിക്കാത്ത തളിപ്പറമ്പ് മദ്രസ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു–നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു. ഇടതുഭാഗത്തെ തൂണിന്റെ അടിഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ വ്യാപ്തി ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉടനെ ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ കഴിഞ്ഞ വര്‍ഷം സിമന്റ് കൊണ്ട് അടച്ചിരുന്നുവെങ്കിലും ദിവസം കഴിയുന്തോറും വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് … Read More

സി.പി.ദാമോദരന്‍ പുരസ്‌ക്കാരം ഐ.വി.ശിവരാമന്-അനുസ്മരണ സമ്മേളനം 24 ന്

പരിയാരം: കേരള ഫുഡ് ഹൗസ ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും 24 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എഞ്ചിനീയറിംഗ് വിഭാഗം ത്രിശങ്കുവില്‍-കഴിഞ്ഞവര്‍ഷം ലാപ്‌സായത് 10 കോടി രൂപ-

Report– കരിമ്പം.കെ.പി.രാജീവന്‍   പരിയാരം: എഞ്ചിനീയറിംഗ് വിഭാഗം ഇപ്പോഴും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍ക്കാര്‍ഫണ്ടുകള്‍ ലാപസാവുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അധീനതയിലാണെങ്കിലും ഇവിടെ നിര്‍മ്മാണ ജോലികളുടെ നടത്തിപ്പ് ഇതേവരെ പൊതുമരാമത്ത്(ബില്‍ഡിങ്ങ്‌സ്)വിഭാഗം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ … Read More