തോമസ് മാഷ് ഇനി ചുവപ്പില്‍
മട്ടന്നൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി.തോമസ് എത്തി. ഇന്ന് വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രഫ.കെ.വി.തോമസിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രഫ.തോമസിനെ സ്വീകരിക്കാനായി … Read More
