പുളിമ്പറമ്പിലെ നാരായണി (തമ്പായി-87) നിര്യാതയായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രികൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ കൃപയില്‍ നാരായണി (തമ്പായി-87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മകന്‍: ഭാസ്‌ക്കരന്‍ (റിട്ട. കുറുമാത്തുര്‍ ഗ്രാമപഞ്ചായത്ത്). മരുമകള്‍: നളിനി(റിട്ട അധ്യാപിക കൊട്ടില ഗവ. ഹൈസ്‌ക്കുള്‍). ശവസംസ്‌ക്കാരം നാളെ (5/3/2022) രാവിലെ 10 മണിക്ക്.

സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാര്‍ഥികള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായംഅനാചാരം എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ മത്സരം ഉദ്ഘാടനം … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍(04-03-2022)

മിനി ജോബ് ഫെയര്‍ അഞ്ചിന്   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയര്‍ നടത്തുന്നു. എച്ച് ആര്‍ ഇന്റേണ്‍, സൈറ്റ് … Read More

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഉന്നതോദ്യോഗസ്ഥര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു.

പരിയാരം: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ റീജിയണ്‍ സെന്ററിലെ ചീഫ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) മിതിലേഷ് കുമാര്‍, ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ … Read More

മുഴക്കുന്നില്‍ മാര്‍ച്ച് ആറിന് നന്ദികേശ്വര ഉല്‍സവം-കാരൈക്കുടി മണി പങ്കെടുക്കും.

മുഴക്കുന്ന്: ഒരു സംഗീത കച്ചേരി പൂര്‍ണ്ണമാകണമെങ്കില്‍ മൃദംഗം വേണം. ജീവന് ഓക്‌സിജന്‍ വേണ്ടതു പോലെയാണ് സംഗീതത്തിന് ലയം. മൃദംഗത്തിന്റെ ആധാരം ശ്രുതിയും ലയവുമാണ്. ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല. ഇന്ന് മൃദംഗത്തിനു ലോക പ്രശസ്തി നേടി കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള മൃദംഗ വിദ്വാന്‍ … Read More

ജയിംസ്മാത്യുവിനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി-ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല-

തളിപ്പറമ്പ്: ജയിംസ്മാത്യുവിനെ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല. ഇന്ന് സംസ്ഥാനസമ്മേളനം അംഗീകരിച്ച 89 പേരുടെ ലിസ്റ്റില്‍ കണ്ണൂരില്‍ നിന്ന്എം.വി.ജയരാജന്‍, പി.ജയരാജന്‍, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, ഡോ.വി.ശിവദാസന്‍, എ.എന്‍.ഷംഷീര്‍, എന്‍.ചന്ദ്രന്‍, പി.ശശി, പനോളി വല്‍സന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. … Read More

21 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

തളിപ്പറമ്പ്: വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്. 2001 ല്‍ … Read More

സഹന്‍വാജ് അറസ്റ്റിലായി–

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയില്‍. സഹന്‍വാജ് (36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മയ്യില്‍ കമ്പില്‍ പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെ കമ്പില്‍ ഭാഗത്തുവെച്ചാണ് 25 ഗ്രാം കഞ്ചാവ് സഹിതം ഇയാള്‍ കുടുങ്ങിയത്. ഇയാളുടെ പേരില്‍ … Read More

ബേക്കറിക്ക് തീപിടിച്ചു-മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം-

കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഒ.അബ്ദുള്ളയുടെ മകന്‍ മൂലക്കീല്‍ വളപ്പില്‍ എം.വി.അഷറഫിനെയാണ്(27) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് കുറുമാത്തൂരില്‍ വെച്ച് പിടികൂടിയത്. 70 മില്ലീഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. റെയിഡില്‍ സിവില്‍ എക്‌സൈസ് … Read More