കുടുംബജീവിതം തകര്‍ത്തതായി ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതരെ കേസെടുത്തു.
തളിപ്പറമ്പ്: കുടുംബജീവിതം തകര്‍ത്തതായി ആരോപിച്ച് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് അതിക്രമിച്ചുകയറി യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതരെ കേസെടുത്തു. പുഷ്പഗിരി പണിക്കരകത്ത് വീട്ടില്‍ അബ്ദുള്ളയുടെ(31) പരാതിയിലാണ് ഉണ്ടച്ചുണ്ട് ജംഷീര്‍, ചിന്തപ്പന്‍ ഷമീര്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 12 … Read More
