കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി.

കൂട്ടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 22.167 ഗ്രാം മാരക മയക്കുമരുന്നായ മെത്താ ഫിറ്റമിനുമായി ഒരാള്‍ പിടിയില്‍. കൂത്തുപറമ്പ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ്.ശബരിദാസും സംഘവും ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പതിവ് വാഹന പരിശോധന നടത്തി വരവെ കര്‍ണ്ണാടക വീരാജ്‌പേട്ടയില്‍ … Read More

പിലാത്തറയില്‍ നിന്ന് സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു

പരിയാരം: നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ചതായി പരാതി. രാമന്തളി പാലക്കോട് കാരമുട്ടത്തെ സല്‍മത്ത് മന്‍സിലില്‍ എന്‍.പി.മിഖ്ദാദിന്റെ 2020 മോഡല്‍ കെ.എല്‍-59 വി-6488 മെറൂണ്‍സിറത്തിലുള്ള ആക്‌സസ് 125 സ്‌ക്കൂട്ടറാണ് കാണാതായത്. 60,000 രൂപ വിലമതിക്കുന്ന സ്‌ക്കൂട്ടര്‍ പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. … Read More

ബക്കളം അയ്യന്‍കോവിലിലെ കാണാതായ 14 കാരനെ ഗോവയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: കാണാതായ 14 കാരനെ ഗോവയില്‍ കണ്ടെത്തി. ബക്കളം അയ്യന്‍കോവിലിലെ ഇസ്മായിലിന്റെ മകന്‍ പി.പി.മുഹമ്മദ് ജസീലിനെയാണ് ഗോവയിലെ പനവേലില്‍ കണ്ടെത്തിയത്. 25 ന് രാത്രി എട്ടോടെയാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതായത്. ട്രെയിനില്‍ കയറി ഗോവയിലേക്ക് പോയതായിരുന്നു. തളിപ്പറമ്പ് … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു. അടുത്തില മേഹക്കിലെ  എം.പി.മുഹമ്മദ് ഷാസ്(23)നെയാണ് ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയോരത്തെ ടി.പി.മെഡിക്കല്‍സിന് മുന്നില്‍വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്.  പട്രോളിംഗ്ഡ്യൂട്ടിക്കിടെയാണ് സംഭവം. എ.എസ്.ഐ ഷിജോ അഗസ്റ്റിനും എസ്.ഐയോടൊപ്പം … Read More

പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

കണ്ണപുരം: പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കെ.വി.അഖിലാ(26 )ണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ.കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് … Read More

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍ പയ്യന്നൂരില്‍

പയ്യന്നൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍ പയ്യന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 28ന് വൈകുന്നേരം 4:00 മണിക്ക് പെരുമ്പ സ്റ്റീക് ഹൌസ് ഓഡിറ്റോറിയത്തില്‍ തലമുറ സംഗമം … Read More

കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്. മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്‌ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച … Read More

കാക്കാഞ്ചാലില്‍ ഏറ്റുമുട്ടുന്നത് വനിത കൗണ്‍സിലര്‍മാര്‍- വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍,

           കാക്കാഞ്ചാലില്‍ വിധി നിര്‍ണയിക്കുന്നത് അപരന്‍മാര്‍. എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ അപരമാരെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണത്തെ കൗണ്‍സിലര്‍മാരില്‍ രണ്ട് വനിതകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഏക വാര്‍ഡാണ് കാക്കാഞ്ചാല്‍. 2020 ല്‍ ഏഴാംമൈലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.പി.സജീറയും(40) രണ്ട് തവണകളായി … Read More

വായിലെ മുഴ കാന്‍സറെന്ന് സംശയം-ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ മധ്യവസ്‌ക്കന്‍ കമുകിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരിവീട്ടില്‍ കെ.വി.അശോകന്‍(65)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെ രാത്രി പതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന്‍ … Read More

പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ … Read More