തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണക്കൊള്ള’; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം തിരുവനന്തപുരം: ശബരിമല വിവാദങ്ങളും സ്വര്‍ണക്കൊള്ളയില്‍ ഉചിതമായ നടപടിയെടുക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി. സിപിഎം- ബിജെപി ധാരണയെന്ന … Read More
