കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു-പതാക മോഷ്ടിച്ചു-

തളിപ്പറമ്പ്: ഏഴാംമൈലില്‍ വീണ്ടും സംഘര്‍ഷശ്രമം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിന് മുന്നില്‍ ഉയര്‍ത്തിയ കൊടിമരം തകര്‍ക്കുകയും പതാക മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ   ക്ലബ്ബിലെത്തിയ പ്രവര്‍ത്തകരാണ് കൊടിമരം തകര്‍ത്തതായി കണ്ടത്. കൊടിമരം വളച്ചൊടിച്ച് നശിപ്പിച്ചശേഷം ഉയര്‍ത്തിയ … Read More

പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി.

പെരിങ്ങോം: പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.എ.ജി.അബ്ദുള്‍റൗഫ് മകനാണ്. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന്.

പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജില്ലാതല ഉദ്ഘാടനം പയ്യാവൂരില്‍

പയ്യാവൂര്‍: പുണ്യം പൂങ്കാവനവും, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഇനി മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രോല്‍സവ പറമ്പുകളില്‍ വിവിധങ്ങളായ സഹായങ്ങള്‍ ഭക്ത ജനങ്ങള്‍ക്ക് ഇനിമുതല്‍ ലഭ്യമാവും. ഷോപ്പ്‌റിക്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും , … Read More

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(16-2-2022)

ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം   കണ്ണൂര്‍: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ‘മൈ വോട്ട് ഈസ് മൈ ഫ്യൂച്ചര്‍പവര്‍ ഓഫ് വണ്‍ വോട്ട്’ എന്ന വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. സ്ഥാപനം, പ്രൊഫഷണല്‍, … Read More

ദുരിതകാലത്ത് അഭയമേകാന്‍ കുറുമാത്തൂരില്‍ ദുരിതാശ്വാസ കേന്ദ്രം

കുറുമാത്തൂര്‍: പ്രകൃതി ദുരന്തത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തില്‍ കെട്ടിടം നാടിന് സമര്‍പ്പിക്കും. ചൊറുക്കളയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം വിലയ്‌ക്കെടുത്ത എട്ട് സെന്റ് സ്ഥലത്താണ് ദുരിതാശ്വാസ കേന്ദ്രം … Read More

തീര്‍ഥാടന ടൂറിസം: തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്കരണ പ്രവൃത്തി തുടങ്ങി

തലശേരി: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ.എന്‍.ഷംസീര്‍ എം എല്‍ എ നടപ്പാതയില്‍ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളില്‍ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരണ പ്രവൃത്തി നടത്തുന്നതിലൂടെ … Read More

ടൂറിസ്റ്റ് ഭൂപടത്തില്‍ ഇനി പെരളശേരിയും–പുഴയോരഴകുമായി പെരളശ്ശേരി

കണ്ണൂര്‍: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതല്‍ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂര്‍കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റര്‍ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര … Read More

പുതിയ തസ്തികകളോട് വിയോജിച്ച് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍-ജീവനക്കാരുടെ കാര്യക്ഷമതയില്‍ വിമര്‍ശനം-

തളിപ്പറമ്പ്: നഗരസഭയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ വിയോജിച്ചു. അധിക തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചും അവശ്യത്തിലധികം ജീവനക്കാരുള്ള നഗരസഭകളിലെ അധികതസ്തികകള്‍ ജീവനക്കാര്‍ കുറവുള്ള നഗരസഭകളിലേക്ക് പുനര്‍വിന്യസിക്കുന്നതും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് നഗരകാര്യ ഡയരക്ടര്‍ അയച്ച കത്ത് പരിഗണിക്കവെയാണ് … Read More

79 അതിദരിദ്രര്‍—–തളിപ്പറമ്പ് നഗരസഭക്ക് അവാര്‍ഡ്കിട്ടും-ആഞ്ഞടിച്ച് കെ.രമേശന്‍

തളിപ്പറമ്പ്: നഗരസഭ പ്രസിദ്ധീകരിച്ച അതിദാരിദ്ര്യ ലിസ്റ്റിനെതിരെ അഞ്ഞടിച്ച് പൂക്കോത്ത്‌തെരു കൗണ്‍സിലര്‍ കെ.രമേശന്‍. തളിപ്പറമ്പ് നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി 79 അതിദരിദ്രരെയാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാടകവീട്ടില്‍ താമസിക്കുന്നവരെ അതിദരിദ്രരുടെ പട്ടികയില്‍ പെടുത്താനാവില്ലെന്ന് തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. . … Read More