കോരന്‍പീടികയില്‍ അടിപ്പാത വേണം- മുസ്ലിം യൂത്ത്‌ലീഗ് കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

പരിയാരം: ദേശീയപാത വികസനം, കോരന്‍പീടികയുടെ വഴിയടയുന്നത് തടയാന്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍ രംഗത്ത്. കെ സുധാകരന്‍ എം പിക്ക് യൂത്ത് ലീഗ് നിവേദനം നല്‍കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിയാരം കോരന്‍പീടികയില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍ … Read More

വന്ധ്യതാ ചികിത്സാ രംഗത്തെ കുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍-കോരന്‍പീടികയില്‍

പരിയാരം: വന്ധ്യതാ ചികില്‍സാ രംഗത്തെ അവസാനവാക്കായി അറിയപ്പെടുന്ന വൈദ്യകുലപതി ഉദിനൂര്‍ എം.ബാബുവൈദ്യര്‍ ഇനി കോരന്‍പീടികയിലും. എല്ലാ ബുധനാഴ്ച്ചകളിലും കോരന്‍പീടിക ഓണപ്പറമ്പ് റോഡിലെ പി.വി.കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അമൃതദായിനി ആയുര്‍വേദ ക്ലിനിക്കിലാണ് സേവനം ലഭ്യമാവുക. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെ ബാബുവൈദ്യരുടെ … Read More

കുറ്റ്യേരിയിലേക്ക് പോകണ്ട–കുടുംബാരോഗ്യകേന്ദ്രം കുറ്റ്യേരിയിലേക്ക് മാറ്റാന്‍ വിടില്ലെന്ന് യു.ഡി.എഫ്-

പരിയാരം: പരിയാരം പഞ്ചായത്തിലെ കോരന്‍ പിടികയില്‍ പ്രവര്‍ത്തിക്കുന്നപ്രാഥമികാരോഗ്യകേന്ദ്രം ആര്‍ദ്രം രണ്ടാംഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത് മറച്ചു വെച്ച് നിലവിലെ പരിയാരം കുടുംബാരോഗ്യ കേന്ദ്രം കുറ്റേരി വില്ലേജിലേക്ക് മാറ്റുവാന്‍ ഭരണസാധിന മുപയോഗിച്ചുള്ള സി പി എം ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം … Read More

കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു.

പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍(75) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം. പള്ളിയിലേക്ക് നിസ്‌ക്കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ  കാര്‍  ഇടിക്കുകയായിരുന്നു.  ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന്‌ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.  … Read More