കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു ഓണത്തല്ല്-14 പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: എസ്.എന്‍.കോളേജില്‍ ഓണാഘോഷത്തിനിടെ കാമ്പസിനകത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലും പെട്ട 14 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികള്‍ പരിസ്പരം ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം … Read More

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

 പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാനാര്‍ … Read More

കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ വളഞ്ഞിട്ട് തല്ലി.

കടന്നപ്പള്ളി: സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ നല്‍കുകയും മുന്നില്‍ നിന്ന് പ്രര്‍ത്തിക്കുകയും ചെയ്ത കെ.എസ്.യു നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസൈനാറിനാണ്(17)മര്‍ദ്ദനമേറ്റത്. ഇന്ന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എ പ്രവര്‍ത്തകര്‍ … Read More

നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

മയ്യില്‍: നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ രാവിലെ 10 ന് മയ്യില്‍ ഗവ.എച്ച്.എസ്.എസിന് സമീപത്തായിരുന്നു സംഭവം. സ്‌ക്കൂള്‍തുറക്കുന്ന സമയത്ത് നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനര്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ … Read More

കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി

നീലേശ്വരം: കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി. മുന്‍ എസ്.എഫ് ഐ നേതാവിന്റെ പേരില്‍ കേസ്. കിനാനൂരിലെ മുന്‍ എസ്.എഫ്.ഐ നേതാവ് ഷിബിന്‍ കണിയാടയുടെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 19 ന് ഉച്ചക്ക് 1.20 ന് … Read More

ഫര്‍ഹാന്‍ മുണ്ടേരി ഉള്‍പ്പെടെ 65 കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പരിയാരം: ദേശീയപാതയില്‍ പ്രകടനം നടത്തി വാഹനഗതാഗതം തടസപ്പെടുത്തിയതിന് 65 കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കതിരെ പരിയാരം പോലീസ് കേസെടുത്തു. കെ.എസ്.യു നേതാവ് ഫര്‍ഹാന്‍ മുണ്ടേരി, സുരാഗ്, തസ്ലിം, ഫായിസ്, അഷറഫ് പുളുക്കൂല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 60 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. പ്രകടനം നടത്തിയ സംഘം … Read More

എസ്.എഫ്.ഐ മാത്രം മതി-കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന് ഭാരവാഹികള്‍ക്ക് മര്‍ദ്ദനം.

പരിയാരം: കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റിനെയും സഹഭാരവാഹികളെയും പുറത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരും എസ്.എഫ് ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യൂണിറ്റ്   യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഇ.മുഹമ്മദ് ജാസിറിനാണ്(25) മര്‍ദ്നത്തില്‍ പരിക്കേറ്റത്. പരസ്പരം ഉന്തും തള്ളും … Read More

കെ.എസ്.യു 67-ാം ജന്‍മദിനം-ഭക്ഷണ വിതരണം നടത്തി.

തളിപ്പറമ്പ്: കേരള വിദ്യാര്‍ത്ഥി യൂണിയന്റെ 67-ാം ജന്മദിനാഘോഷ ഭാഗമായി കെ എസ് യു തളിപ്പറമ്പ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടുവം സ്‌നേഹ നികേതനില്‍ കേക്ക് മുറിച്ചും, ഭക്ഷണം വിതരണം ചെയ്തും സ്‌നേഹവിരുന്ന് ഒരുക്കി. ബ്ലോക്ക് പ്രസിഡന്റ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് … Read More

നവ കേരള സദസ് പഴയങ്ങാടിയില്‍ കെ.എസ്.യു നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  പഴയങ്ങാടി: നവ കേരള സദസ്സിന് മുന്നോടിയായി പഴയങ്ങാടിയില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഹിബ്, മുബാസ്, സുഫൈല്‍ സുബൈര്‍, അര്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേതാക്കളെ കരുതല്‍ … Read More