തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വാര്‍ഷികം അരങ്ങ്-2025

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസ് 27-ാം വാര്‍ഷികാഘോഷം അരങ്ങ് 2025 ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് … Read More

കുടുംബശ്രീയില്‍ നിന്ന് ലോണ്‍ നല്‍കിയില്ല; സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് പ്രഹരം.

ഉദിനൂര്‍: കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുക്കാത്ത വിരോധത്തിന് സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദിനൂര്‍ മാച്ചിക്കോട്ടെ ബി.പ്രമീളക്കാണ്(46)മര്‍ദ്ദനമേറ്റത്. ഏപ്രില്‍ 7 ന് വൈകു്‌നേരം 4.50 നായിരുന്നു സംഭവം. മാച്ചിക്കോട്ടെ കവിതയാണ് കരിക്ക്ഉപയോഗിച്ച് പ്രമീളയുടെ തലക്ക് അടിച്ചത്. ചന്ദേര … Read More

തിരികെ സ്‌ക്കൂളിലേക്ക്-പി.പി.മുഹമ്മദ്‌നിസാര്‍ ഉദ്ഘാടനം ചെയ്തു

.തളിപ്പറമ്പ്: നഗരരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ തിരികെ സ്‌ക്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ് … Read More

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള ഏപ്രില്‍ 29 ന് തുടങ്ങും

പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് ഒരുമയുടെ പലമ- കുടുംബശ്രീ കലാമേള അരങ്ങ് 2023 29, 30 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിളംബര ഘോഷയാത്രയും 10 മുതല്‍ ഗവ സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും നടക്കും. ഞായറാഴ്ച … Read More

അഴിമതി നടത്താനുള്ള ലൈസന്‍സല്ല-തുടര്‍ഭരണമെന്ന് ഡി.സി.സി.ജന.സെക്രട്ടറി രജിത്ത് നാറാത്ത്-

മുഴപ്പിലങ്ങാട്: അഴിമതി നടത്താനുള്ള ലൈസന്‍സല്ല പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണമെന്ന് ഡി.സി.സി. ജനറല്‍ രജിത്ത് നാറാത്ത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയെപ്പോലും അഴിമതി നടത്താനുള്ള ഇടമായി മാറ്റിയെന്ന് രജിത്ത് നാറാത്ത് ആരോപിച്ചു. കുടുംബശ്രീ മെമ്പര്‍മാര്‍ക്ക് ലഭിക്കേണ്ട പിന്നോക്ക വികസന കോര്‍പ്പറേഷന്‍ … Read More

കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട 7 ലക്ഷം രൂപ പഞ്ചായത്തംഗം വെട്ടിച്ചതായി പരാതി-

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ പഞ്ചായത്ത് മെമ്പര്‍ വെട്ടിച്ചതായി ആരോപണം. തീരദേശ മേഖലയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കായി കുടുംബശ്രീ അംഗങ്ങള്‍ അറിയാതെ സി.ഡി.എസ്. തലവനായ വാര്‍ഡ്‌മെമ്പര്‍ വ്യാജഒപ്പിട്ട് അപേക്ഷിച്ചതായാണ് ആരോപണം. … Read More