ഇരിക്കൂറില്‍ മൂന്ന് കുട്ടികളേയും ഉമ്മയേയും കാണാതായി.

ഇരിക്കൂര്‍: ഇരിക്കൂര്‍ ചെറുവണ്ണിയില്‍ ഉമ്മയേയും മൂന്ന് കൂട്ടികളേയും കാണാതായി. ചെറുവണ്ണി സി.വി.കെ.ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസില(25)നെയുംമക്കളേയുമാണ്  കാണാതായത്. ഇന്നലെ(ഫിബ്രവരി-22) രാവിലെ 11 ന് സൂഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് ഫാസില മക്കളുമായി പുറത്തുപോയി തിരികെ വന്നില്ലെന്നാണ് പരാതി. ഫാസിലയുടെ പിതാവ് … Read More

എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 … Read More

ഡോക്ടറുടെ ഭാര്യയെ കാണാതായി, വടകര സ്വദേശിക്കൊപ്പം പോയതായി സംശയം.

പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാതായി, വടകര സ്വദേശിക്കൊപ്പം പോയതായി സംശയം. തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ്(26) ഇന്ന് രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ ഭാര്യയാണ്. … Read More

ആത്മീയതയിലേക്ക് പോകുന്നു- ശ്രീജയെ കാണാനില്ലെന്ന് പരാതി.

പയ്യന്നൂര്‍: വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാര ശ്രീമഹി വീട്ടില്‍ ശ്രീജ(48)നെയാണ് കാണാതായത്. ഫബ്രവരി 3-ന് പുലര്‍ച്ചെ 12 മണിയോടെയാണ് കാരയിലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ആത്മീയതയിലേക്ക് പോകുന്നു എന്ന് കത്തെഴുതി വെച്ചാണ് വീട്ടില്‍ നിന്നും പോയത്. … Read More

25 കോല്‍ ആഴമുള്ള കിണറില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി തളിപ്പറമ്പ് അഗ്നിരക്ഷാസേന

തളിപ്പറമ്പ്: വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ധര്‍മ്മശാല നിഫ്റ്റിനു സമീപം താമസിക്കുന്ന നാരായണന്‍ എന്നയാളുടെ കിണറില്‍ സുരഭി (27) എന്ന യുവതിയാണ് വീണത്. അഗ്നിരക്ഷാസേന സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. … Read More

മുയ്യം വരഡൂലിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ്(22) കാണാതായത്. ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ   ശ്രീഷ്മ തിരികെ … Read More

യുവതിയെ കാണാതായി-പോലീസ് കേസെടുത്തു.

ചെറുപുഴ: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മീന്തുള്ളിയിലെ കെ.വി.ജോസഫിന്റെ മകള്‍ കണിയാമ്പറമ്പില്‍ വീട്ടില്‍ ജോസ്‌നയെയാണ്(29) കാണാതായത്. ഇന്നലെ രാവിലെ 10.30 ന് പി.എസ്.സിപരീക്ഷയെഴുതാന്‍ പോയ ജോസ്‌ന പയ്യന്നൂരില്‍ എത്തിയശേഷം ഇടവരമ്പ് എല്‍.പി സ്‌ക്കൂളിലേക്ക് പോകുകയാണെന്ന് വീട്ടില്‍ … Read More

ഹസീനയെ കാണാതായി – പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടില്‍ എ.ഹസീനയെ(38)ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 12 ന് വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് കാണാതാവുകയായിരുന്നു. സഹോദരന്‍ എ.അനസിന്റെപരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.  

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദ(30)നെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ലെന്ന … Read More

നിയമം അറിയില്ല: വനിതാ എസ്.ഐക്ക് എസ്.പി വക ഇമ്പോസിഷന്‍.

പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ … Read More