കെ.എന്‍.(കക്കോട്ടകത്ത് നടുവിലെ പുരയില്‍)നാലാമത്് കുടുംബസംഗമം

തളിപ്പറമ്പ്: കെ.എന്‍.ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ തളിപ്പറമ്പിലെ പുരാതന തറവാട്ടുകളിലൊന്നായ കക്കോട്ടകത്ത് നടുവിലെപ്പുരയില്‍ കുടുംബാംഗങ്ങളുടെ നാലാം കുടുംബസംഗമം സി പൊയില്‍ ഭവാനി ഓഡിറ്റോറിയത്തില്‍ നടന്നു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ കെ.എന്‍.മൊയ്തീന്‍ ഹാജി, സി.അബൂട്ടി, സി.പി.യു.ഫാത്തിമ എന്നിവരെയും പ്രായം കുറഞ്ഞ അയിദിന്‍ അലി ആഷിക് … Read More

തളിപ്പറമ്പ് വികസനം-കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കി. തളിപ്പറമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ കാന്റീന്‍ പൊളിച്ച് റവന്യൂ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് നിലപാടില്‍ പ്രതിഷേധം ശക്തം.

കണ്ണൂര്‍: ദിനനിക്ഷേപ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധേിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം. സുപ്രീം കോടതി വിധി പ്രകാരം ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രഖ്യാപിച്ച ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടിയില്‍ ഇന്ന് കണ്ണൂര്‍ … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

പെണ്‍കുട്ടിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം: പോലീസ് അടിയന്തര നടപടി സ്വീകരിക്കണം

പിലാത്തറ:വിളയാങ്കോട് കുളപ്പുറത്ത് കച്ചവടപീടികയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വന്ന ഒരു സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യു.ഡി.എഫ്. നേതാക്കളായ കെ.പി.സി.സി.അംഗം എം.പി. ഉണ്ണികൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ്, സി.എം.പി യുവജന ഫെഡറേഷന്‍ സംസ്ഥാന … Read More

തട്ടിക്കൊണ്ടുപോകല്‍-ഡിവൈ.എസ്.പി നേരിട്ടെത്തി മൊഴിയെടുത്തു.

പരിയാരം: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി. ഇന്ന് രാവിലെ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം … Read More

നെല്ലിക്കാ മധുരത്തിന്റെ ഓര്‍മ്മയില്‍ അവര്‍ ഒത്തുചേര്‍ന്നു

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സൗത്ത് യു.പി.സ്‌കൂളില്‍ 1989-1990 കാലയളവില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ നെല്ലിക്ക എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കുറുമാത്തൂര്‍ സൗത്ത് സ്‌കൂളിന്റെ 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സ്‌കൂളില്‍ ഒത്തുചേര്‍ന്നത്. സംഗമം … Read More

സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണം-മുന്‍മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്-

പരിയാരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യം കണക്കിലെടുത്ത് സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ശാസ്ത്രത്തെ ഉല്പാദമേഖലയില്‍ കൊണ്ടുവന്ന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും, ഡിജിറ്റല്‍ ജോലി സാധ്യതകള്‍ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം … Read More