തളിപ്പറമ്പ് വികസനം-കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.
തളിപ്പറമ്പ്: വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കി. തളിപ്പറമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ കാന്റീന്‍ പൊളിച്ച് റവന്യൂ … Read More
