നാടിനെ ഭീതിയിലാഴ്ത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: വ്യാപാരി നേതാവ് കെ.എസ്.റിയാസ്.
തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഗൂഡാലോചന നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. വ്യാജമായ വാര്‍ത്തകളും ശബ്ദരേഖകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചകളിലായി മഞ്ഞപ്പിത്ത … Read More
