വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.
മൊറാഴ: വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു. മൊറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി.മോഹനന്‍(69) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: കെ.നളിനി. മക്കള്‍: നമോദ് (ബഹ്റൈന്‍), വിനീത്(ഇന്ത്യന്‍ കോഫി ഹൗസ്, ധര്‍മശാല). … Read More
