തളിപ്പറമ്പ് ഞങ്ങള്‍ക്കെന്ന് എല്‍.ഡി.എഫും യു.ഡി.എഫും, സീറ്റുകള്‍ അഞ്ചുവരെയെന്ന് എന്‍.ഡി.എ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആര് ഭരിക്കും എന്നറിയാന്‍ നാളെ രാവിലെ വരെകാത്തിരിക്കണം. എന്നാല്‍ അതിനുമുമ്പേതന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ 17-മുതല്‍ 18 സീറ്റുകളോടെ ഇടതുമുന്നണി തളിപ്പറമ്പ് നഗരസഭയില്‍ ഭരണത്തിലെത്തുമെന്ന് ഇടതുപക്ഷ മുന്നണി കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ 19 മുതല്‍ 21 … Read More
