നഗരസഭ ചൂലെടുത്തു-ചൂലേന്തിയകാക്കക്ക് മാലിന്യത്തില്‍ നിന്ന് മോചനം.

തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ പ്രതിമക്ക് സമീപം നാടോടികളായ തെരുവ് കച്ചവടക്കാര്‍ നിക്ഷേപേിച്ച മാലിന്യം നഗരസഭ നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് ദേശീയ പാതയോരത്ത് … Read More

സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി.

തളിപ്പറമ്പ്: ജില്ലാ സാമൂഹ്യനീതി ഓഫീസ് കണ്ണൂരിന്റെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ഓഫീസില്‍ നടന്ന പരിപാടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും … Read More

പുതിയ ദേശീയപാത താഴുന്നു–വില്ലനാകുന്നത് പഴയ കിണറുകള്‍-

പിലാത്തറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി ടാറിങ്ങ് നടത്തിയ റോഡ് താഴ്ന്നു. പിലാത്തറ-പരിയാരം ദേശീയ പാതയില്‍ വിളയാങ്കോട് ആണ് പുതുതായി ടാറിങ്ങ് നടത്തിയ റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ടാറിങ്ങ് നടത്തിയത് വിളയാങ്കോടാണ്. ഇവിടെ … Read More

തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും … Read More