എന്‍.ജി.ഒ യൂണിയന്‍ തളിപ്പറമ്പ്ഏരിയാ സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച്ച

തളിപ്പറമ്പ്: കേരളാ എന്‍.ജി.ഒ യൂണിയന്റെ പുതിയ ഓഫീസ് തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം 11 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് പൂക്കോത്ത്‌തെരുവില്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.ജി.ഒ യൂണിയന്‍ ജന.സെക്രട്ടെറി എം.വി.ശശിധരന്‍ … Read More

സര്‍ക്കാറിനെതിരെ സമരവുമായി എന്‍.ജി.ഒ യൂണിയന്‍-മെയ്-15 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഭരണപക്ഷ അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാറിനെതിരെ സമരത്തിന്. സര്‍ക്കാര്‍ സ്ഥാപനമായി 6 വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിലെ മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരാക്കുന്ന നടപടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരാക്കാത്തതിനാല്‍ … Read More

തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാട്ടേഴ്‌സ് അനുവദിക്കണം-എന്‍.ജി.ഒ യൂണിയന്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എന്‍ജിഒ ക്വാട്ടേഴ്‌സ് അനുവദിക്കണമെന്ന് എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ യൂനിയന്‍ സംസ്ഥാന ട്രഷറര്‍ വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. സി.ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പി.പി.അജിത് കുമാര്‍, ടി.വി.രജിത, എം.അനീഷ് കുമാര്‍, … Read More

ജീവനക്കാരുടെ ആഗിരണപ്രക്രിയ ഉടന്‍പൂര്‍ത്തിയാക്കണം: കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ തസ്തിക നിര്‍ണയവും ശമ്പളവും സംരക്ഷിച്ചു കൊണ്ട് ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ശമ്പളം സംരക്ഷിച്ചും, … Read More

കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024

പരിയാരം: കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. സംസ്ഥാന ജീവനക്കാര്‍ക്കായി കേരള എന്‍ജിന്‍ സംഘടിപ്പിക്കുന്ന … Read More

എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി.

പരിയാരം: പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍. ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍ ജിജേഷ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി ടിവി.ഷാജി, ട്രഷറര്‍ കെ.ശാലിനി, യു.കെ.മനോഹരന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കി. … Read More

24 ന്യൂസിനെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍.ജിജേഷ് നിയമനടപടിക്ക്

പരിയാരം: 24 വാര്‍ത്ത മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം 24 ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരെ കേരള എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളജ് സെക്രട്ടറി പി ആര്‍ ജിജേഷ് നിയമനടപടികള്‍ സ്വീകരിച്ചു. ഹൈക്കോടതി അഡ്വ. എംപി ഷൈനി മുഖേനയാണ് അപകീര്‍ത്തികരമായ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശമ്പളപ്രതിസന്ധി: 14 ന് കുത്തിയിരിപ്പ് സമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പള പ്രതിസന്ധി. സപ്തംബറിലെ ശമ്പളം ഇന്നുവരെയും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കയാണ്. നേരത്തെ ഒരു മാസത്തോളം ശമ്പളം മുടങ്ങിയ അവസ്ഥവന്നിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ രാപ്പകല്‍ സമരം സമാപിച്ചു.

പരിയാരം: ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതുവരെ കേരള എന്‍ ജി ഒ യൂണിയന്‍ സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരന്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ രാപ്പകല്‍ സമരത്തിന്റെ സമാപന … Read More

ത്രിദിന ധര്‍ണ്ണയുമായി സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ത്രിദിന ധര്‍ണ്ണ.

പരിയാരം: സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യവുമായി സമരത്തിന്. 21 മുതല്‍ 23 വരെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലാണ് ത്രിദിന സത്യാഗ്രഹ സമരം നടത്തുന്നത്. കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും (കെ.ജി.ഒ.എ) എന്‍.ജി.ഒ.യൂണിയനും സംയുക്തമായിട്ടാണ് 3 ദിവസം … Read More