നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി. ഭാര്യ: ശോഭ (ചുണ്ട, ചെറുകുന്ന്). സഹോദരങ്ങള്‍: ഭവാനി (കണ്ണപുരം), ശശിധരന്‍, സുജാത (ഇടക്കെപ്പുറം). ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കടന്നപ്പള്ളി സമുദായ ശ്മശാനമായ ശാന്തി കുടീരത്തില്‍  

കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി.

പിലാത്തറ: കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി. കുഞ്ഞിമംഗലം ഗോപാല്‍ യു.പി.സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും ചെറുതാഴം ഗവ: ഹൈസ്‌കൂളില്‍ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു. അച്ഛന്‍: പരേതനായ പുറച്ചേരി സുബ്ബണ്ണമംഗലത്തില്ലം കൃഷ്ണന്‍ നമ്പൂതിരി. അമ്മ: പരേതയായ അദിതി അന്തര്‍ജനം. … Read More

വളപ്പോള്‍ ഭാസ്‌ക്കരന്‍(74)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് ഗോപാലന്‍ പീടികക്ക് സമീപത്തെ വളപ്പോള്‍ ഭാസ്‌കരന്‍(74) നിര്യാതനായി. ഭാര്യ: ലീല മക്കള്‍: ലീന(കൂവേരി), ലിജ മരുമക്കള്‍ : ബാലകൃഷ്ണന്‍ (കൂവേരി), മനോജ്. സഹോദരങ്ങള്‍: കൗസല്യ, ശ്യാമള(പട്ടുവം), ഗോവിന്ദന്‍ (മുയ്യം), വസന്ത. സംസ്‌കാരം നാളെ (മാര്‍ച്ച്-1) രാവിലെ 9 മണിക്ക് … Read More

പാത്തന്‍പാറയിലെ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി.

പാത്തന്‍പാറ: പാത്തന്‍പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൈപ്പ നാനിക്കല്‍ കുടുംബാംഗം. മക്കള്‍: പി.ജെ. ജേക്കബ് (സോമി), തോമസ് ചാക്കോ റിട്ട.വില്ലേജ് ഓഫീസര്‍ ഫാ.ജിമ്മി ജേക്കബ്( ഒ.സി.ഡി സഭാംഗം ഫരിദാബാദ്), ജിജോ മോന്‍( ദുബായ്)ഷേര്‍ളി, … Read More

പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി.

തളിപ്പറമ്പ്: പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഭാനുമതി, ശാന്ത, പങ്കജാക്ഷി, സുഷമ, ഹരിദാസന്‍. മരുമക്കള്‍: വനജ മുള്ളുല്‍, പരേതരായ കുഞ്ഞിരാമന്‍, അമ്പു. സഹോദരങ്ങള്‍: കമല തൃച്ചംബരം, പരേതരായ കുഞ്ഞിരാമന്‍, അച്യുതന്‍ തളിപ്പറമ്പ്. പുഴകുളങ്ങരയിലെ വസതിയില്‍ … Read More

കേരളാ കോണ്‍ഗ്രസ് നേതാവ് വല്‍സന്‍ അത്തിക്കല്‍(65)നിര്യാതനായി

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) സംസ്ഥാന നേതാവ് കീഴ്പ്പള്ളിയിലെ വത്സന്‍ അത്തിക്കല്‍ (65) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: വിഷ്ണു, ധന്യ. സംസ്‌കാരം പിന്നീട്.

ലോറിഉടമയും ഡ്രൈവറുമായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ.രാജേഷ്(47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു. ഭാര്യ: ഷൈമ(അമൃതം ഡ്രൈവിംങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ്(ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. ശവസംസ്‌ക്കാരം പിന്നീട്.

കെ.സി.തങ്കമണി(71)നിര്യാതയായി.

മയ്യില്‍: വള്ളിയോട്ട് മണിമന്ദിരത്തില്‍ കെ.സി.തങ്കമണി (71) നിര്യാതയായി. ഭര്‍ത്താവ്: പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട:സബ്ബ് ഇന്‍സ്‌പെക്ടര്‍, കേരള പോലീസ്). അമ്മ : കെ.സി.ജാനകി. അച്ഛന്‍ പരേതനായ ഒ.ടി.ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.സി.ഉഷ (അധ്യാപിക, കാടാച്ചിറ എച്ച്.എസ്.എസ്) കെ.സി.ജിഷ (അസി.മാനേജര്‍ കെ.എസ്.എഫ്.ഇ. കാള്‍ടെക്‌സ് ബ്രാഞ്ച്), … Read More

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി.

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജ, രാജീവന്‍, പങ്കജാക്ഷന്‍, ഷിജു. മരുമകന്‍: രവി (പെരിന്തലേരി). സംസ്‌കാരം 11 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തില്‍.  

ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.

പരിയാരം: വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി. ഭാര്യ: കെ.കെ.ഭവാനി. മക്കള്‍: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ). മരുമക്കള്‍: ഗോവിന്ദന്‍(ഓലയമ്പാടി), രാജന്‍ (കുറ്റിക്കോല്‍), കൃഷ്ണന്‍ (കാനായി), പ്രബിത (തോക്കാട്), പരേതനായ ലക്ഷ്മണന്‍(വെള്ളാവ്). സഹോദരങ്ങള്‍: … Read More