മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി.

കരുവഞ്ചാല്‍: കരുവഞ്ചാലിലെ മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി. മക്കള്‍: ജയ, മായ. മരുമക്കള്‍: ജയിംസ് കാരുവേലില്‍, സാജന്‍ കൊല്ലപ്പള്ളില്‍. കൊച്ചുമക്കള്‍: ജെഫ്, ജിസ, ലിന്റ, സിന്റ. സഹോദരങ്ങള്‍: ഡോ.പി.വി.ജോര്‍ജ്(ഐ.എം.എ മുന്‍ ദേശീയ പ്രസിഡന്റ്), പരേതരായ അച്ചാമ്മ നെടുംപള്ളില്‍, ഡെയ്‌സി രണ്ടുപ്ലാക്കല്‍, … Read More

കരിമ്പം വേളിപ്പാറയിലെ കെ.പി.നാരായണി(80)നിര്യാതയായി.

കരിമ്പം:വേളിപ്പാറ അങ്കണവാടിക്ക് സമീപം കിഴക്കെകര പുതിയ വീട്ടില്‍ കെ.പി. നാരായണി (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: കെ.പി. സുരേന്ദ്രന്‍ (ബ്രാഞ്ച്പോസ്റ്റ് മാസ്റ്റര്‍, കറുമാത്തൂര്‍ പോസ്റ്റോഫീസ് ) വിജയന്‍ (സൗദി അറേബ്യ), ബാബു(ഡ്രൈവര്‍, കാഞ്ഞങ്ങാട്), രാജീവന്‍ (പ്ലംബര്‍, കരിമ്പം), അനിത, … Read More

അഡ്വ.ടി.വി.വിജയന്‍(80)നിര്യാതനായി.

മുഴപ്പിലങ്ങാട്: തലശേരി ജ്ഞാനോദയ യോഗം മുന്‍ ഡയരക്ടറും, ശാരദ കൃഷ്ണയ്യര്‍ ഫൈനാര്‍ട്ട്‌സ് കമ്മിറ്റി മുന്‍ ജനറല്‍ സിക്രട്ടറിയുമായിരുന്ന ശ്രീനാരായണ മഠത്തിന് സമീപം അനുഗ്രഹത്തില്‍ അഡ്വ. ടി.വി.വിജയന്‍ (80) നിര്യാതനായി. ഭാര്യ: എം.കെ.നളിനി (റിട്ട. അദ്ധ്യാപിക, എം.യു.പി.സ്‌ക്കൂള്‍). മക്കള്‍: ടി.വി.സുജിത്ത് (ദുബൈ), നിഷിത്ത് … Read More

പടിയൂരിലെ കെ.പി. കൃഷ്ണന്‍(63) നിര്യാതനായി.

തളിപ്പറമ്പ്: പടിയൂരിലെ കെ.പി. കൃഷ്ണന്‍(63) നിര്യാതനായി. ഇരിട്ടിയിലെ ദുര്‍ഗ്ഗ പൂജസ്റ്റോര്‍ ഉടമയാണ്. ഭാര്യ: റീന. മക്കള്‍: വിനയ, നന്ദന. മരുമകന്‍: പ്രജീഷ്(കീഴാറ്റൂര്‍). സഹോദരങ്ങള്‍: പങ്കജാക്ഷി (ഇരിട്ടി), ഗീത, ഇന്ദിര( ഇരുവരും കീഴാറ്റൂര്‍). മൃതദേഹം നാളെ രാവിലെ 8.30 മുതല്‍ കീഴാറ്റൂര്‍ വീട്ടില്‍ … Read More

കുടല്‍മന നാരായണന്‍ നമ്പൂതിരി(57)നിര്യാതനായി

പിലാത്തറ: താന്ത്രികാചാര്യനും ജ്യോതിഷിയും സാമൂഹിക പ്രവര്‍ത്തകനുമായ അറത്തില്‍ കുടല്‍മന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(57) നിര്യാതനായി. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സഹശാന്തി, വൈക്കം മൂത്തേടത്ത് കാവ്, ജഗദംബികാ ക്ഷേത്രം, മല്ലപ്പള്ളി ആനിക്കാട്ട് കാവ്, തിരുവനന്തപുരം വെള്ളനാട് ഭഗവതി ക്ഷേത്രം, വെമ്പാലപട്ടം ഭഗവതി … Read More

ഉദിനൂര്‍ മുള്ളോട്ടു കടവിലെ പി.ശശിധരന്‍(54) നിര്യാതനായി.

ഉദിനൂര്‍: മുള്ളോട്ടു കടവിലെ പി.ശശിധരന്‍(54) നിര്യാതനായി. ഭാര്യ: ടി.വി.രജനി. മക്കള്‍: രസ്ന (നഴ്‌സ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ), ശരത് കുമാര്‍ (ഇന്ത്യന്‍ ആര്‍മി, ജമ്മു കാശ്മീര്‍), രഹ്ന. മരുമക്കള്‍: ദിപിന്‍ രാജ് (നീലേശ്വരം), ദൃശ്യ (അന്നൂര്‍ ). സഹോദരന്‍ പരേതനായ … Read More

മില്ലുടമ മില്ലിനകത്ത് മരിച്ച നിലയില്‍

ചെമ്പേരി: ഓയില്‍ ആന്റ് ഫ്‌ളോര്‍മില്ലുടമയെ മില്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏരുേവശി പൂപ്പറമ്പിലെ കല്യാടന്‍ താഴെ വീട്ടില്‍ കെ.ടി.മനോജ്(48)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 നാണ് മനോജിനെ മില്ലിനകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പയ്യാവൂരിലെ മേഴ്‌സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും … Read More

കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.

പയ്യന്നൂര്‍: കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി. പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിരമിച്ച സിവില്‍ സര്‍ജനാണ്. പരേതരായ കെ.വി. കൃഷ്ണന്റെയും മാവിലാ മാധവിയുടെയും മകനാണ്. ഭാര്യ: ദീപ. മക്കള്‍: ഡോ:വൃന്ദ (കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂര്‍), ഡോ: സാന്ദ്ര (കെ.എം.സി.ടി. … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: ജ്യോത്സന ബിനു (സബ് കോടതി പയ്യന്നൂര്‍), സിസ്റ്റര്‍ സ്‌നേഹ ജോസ് (എഫ്.എസ്.എസ് എച്ച് കോണ്‍വെന്റ് കോട്ടയം), ഹര്‍ഷ ഷാനോണ്‍ (ഇന്‍ഫോ മാക്‌സ് പരിയാരം). … Read More

മണ്ടൂര്‍ വാരണാസി ഇല്ലത്ത് വിഷ്ണു നമ്പൂതിരി (മണി ടൈലര്‍-74) നിര്യാതനായി.

പിലാത്തറ: മണ്ടൂര്‍ വാരണാസി ഇല്ലത്ത് വിഷ്ണു നമ്പൂതിരി (മണി ടൈലര്‍-74) ഇന്ന് പുലര്‍ച്ചെ നിര്യാതനായി. ഭാര്യ: രമാദേവി അന്തര്‍ജ്ജനം. മക്കള്‍: തങ്കമണി, രേണുക, രജ്ഞിത. മരുമക്കള്‍: പ്രസാദ് നമ്പൂതിരി (ചേറ്റൂര്‍ ഇല്ലം), ഗണേഷ് നമ്പൂതിരി (കരിങ്കുളം), ഷിജിന്‍. സഹോദരങ്ങള്‍: ദേവകി അന്തര്‍ജനം … Read More