അഡ്വ.ടി.വി.വിജയന്‍(80)നിര്യാതനായി.

മുഴപ്പിലങ്ങാട്: തലശേരി ജ്ഞാനോദയ യോഗം മുന്‍ ഡയരക്ടറും, ശാരദ കൃഷ്ണയ്യര്‍ ഫൈനാര്‍ട്ട്‌സ് കമ്മിറ്റി മുന്‍ ജനറല്‍ സിക്രട്ടറിയുമായിരുന്ന ശ്രീനാരായണ മഠത്തിന് സമീപം അനുഗ്രഹത്തില്‍ അഡ്വ. ടി.വി.വിജയന്‍ (80) നിര്യാതനായി.

ഭാര്യ: എം.കെ.നളിനി (റിട്ട. അദ്ധ്യാപിക, എം.യു.പി.സ്‌ക്കൂള്‍).

മക്കള്‍: ടി.വി.സുജിത്ത് (ദുബൈ), നിഷിത്ത് (ഏറണാകുളം), ഷബിന.

മരുമക്കള്‍: സിന്ധു (ദുബൈ), പ്രജിന, അജിത്ത് (ഷാര്‍ജ).

സഹോദരങ്ങള്‍: സൗദാമിനി, സതി, കമല, ശ്യാമള, വത്സലന്‍, സുരേന്ദ്രന്‍, ഹരിദാസന്‍, പരേതരായ ടി.വി.ശ്രീധരന്‍, ടി.വി.ഭരതന്‍