വാരണാസി കൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി.

ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 ന് ചെറുതാഴം യോഗക്ഷേമസഭ ശ്മശാനത്തില്‍. പിലാത്തറ:കുളപ്പുറത്ത് വാരണാസി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി (ഗുരുസ്വാമി-74) നിര്യാതനായി. റിട്ട. പഞ്ചായത്ത് ക്ലാര്‍ക്ക് ആയിരുന്നു. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: വി.ആശ, ജയന്‍ വാരണാസി (തളിപ്പറമ്പ് നഗരസഭ), വിജയന്‍ … Read More

വി.വി.കുഞ്ഞിപ്പാര്‍വ്വതി അമ്മ നിര്യാതയായി.

സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വി.വി.വിജയന്റെ അമ്മയാണ്. പരിയാരം: മേലതിയടത്തെ വടക്കന്മാര് വീട്ടില്‍ കുഞ്ഞിപ്പാര്‍വ്വതിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമ്പക്കര ഗോവിന്ദന്‍ നായര്‍. മകന്‍: റിട്ട. മുനിസിപ്പല്‍ ലൈബ്രേറിയന്‍ വി.വി.വിജയന്‍ (ജന. സെക്രട്ടറി, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, ജില്ലാ സെക്രട്ടറി മാനവസംസ്കൃതി). … Read More

അഡ്വ: സി.വി.രാമകൃഷ്ണന്‍ നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂരിലെ മുതിര്‍ന്ന സിവില്‍ അഭിഭാഷകനും, പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അന്നൂര്‍ ശാന്തിഗ്രാമിലെ സി വി രാമകൃഷ്ണന്‍ (74) നിര്യാതനായി. പയ്യന്നൂരിലെ നീതിന്യായ വിദ്യാഭ്യാസ മേഖലകളില്‍ പ്രമുഖനായിരുന്ന അഡ്വ. കെ എസ് ഉമാമഹേശ്വര അയ്യരുടെ ശിഷ്യനാണ്. പയ്യന്നൂര്‍ ശ്രീ … Read More

മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു.

പഴയങ്ങാടി: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ഇന്നലെയാണ് മരിച്ചത്. സമ്പത്തിന്റെ മൃതദേഹം … Read More

കോമത്ത് സതീശന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: ഇന്നലെ രാത്രി നിര്യാതനായ സി.പി.ഐ പാളയാട് ബ്രാഞ്ചംഗം കോമത്ത് സതീശന്റെ (42)ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഉച്ചക്ക് ഒരു മണിയോടെ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് … Read More

ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി.

ഏഴോം: ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി. യുസഫ് കെ മുതുകുടയുടെയും പരേതയായ എം മറിയത്തിന്റെയും മകനാണ്. ഭാര്യ: ആശൂറ(കുറ്റിക്കോല്‍). മക്കള്‍: ഫര്‍ഹാന്‍ (സര്‍സയ്യിദ് സ്‌കൂള്‍ വിദ്യാര്‍ത്ഥി), അദ്‌നാന്‍ (കുറ്റിക്കോന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ). സഹോദരങ്ങള്‍: ജുനൈദ്, … Read More

സാംസ്‌ക്കാരിക പ്രവര്‍ത്തകനും നാടകകൃത്തുമായ വാസു ചോറോട്(80)നിര്യാതനായി.

ഉദിനൂര്‍: സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പാളും സി.പി.ഐ (എ്രം) കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്ന ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) നിര്യാതനായി. വടകര ചോറോട് സ്വദേശിയാണ്. കേരള സംഗീത നാടക … Read More

പൂക്കുളങ്ങര രവീന്ദ്രന്‍(63)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം മംഗള റോഡിലെ റിട്ട.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പൂക്കൂളങ്ങര രവീന്ദ്രന്‍(63) നിര്യാതനായി. ഭാര്യ കാര്‍ത്ത്യായനി ( കുഞ്ഞിമംഗലം). മകള്‍: പ്രിയ. സഹോദരങ്ങള്‍: മാധവി (കണ്ണപുരം) ബാബു, ജയദേവന്‍, പരേതനായ ബാലകൃഷ്ണന്‍. സംസ്‌കാരം 19-1-24 (നാളെ, വെള്ളി) രാവിലെ 9 മണിക്ക് പട്ടപ്പാറ … Read More

അള്ളാംകുളത്തെ ശോഭ കൃഷ്ണന്‍(72) നിര്യാതയായി.

തളിപ്പറമ്പ്: അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍ 11-ലെ ശോഭ കൃഷ്ണന്‍ (72 ) നിര്യാതയായി. ഭര്‍ത്താവ്: പി.പി. കൃഷ്ണന്‍ (റിട്ട.പി.ഡബ്ലൂ.ഡി എഞ്ചിനിയര്‍). മക്കള്‍: വിലാസ് കുമാര്‍ (അമേരിക്ക), ഷൈമ (ഓസ്‌ട്രേലിയ), അവിനാശ് കൃഷ്ണന്‍ (യു.കെ). മരുമക്കള്‍: നിമിത (അമേരിക്ക), സുജീഷ് (ഓസ്‌ട്രേലിയ), സ്‌നേഹ … Read More

പി.പി.നൂറുദ്ദീന്‍ ഹാജി(80) നിര്യാതനായി.

തലശേരി: മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യംപാലം പി.എം.മുക്കില്‍ നൂര്‍മന്‍സിലില്‍ പി.പി.നൂറുദ്ദീന്‍ ഹാജി (80) നിര്യാതനായി. മൈസൂര്‍ റഹ്‌മാനിയ ഹോട്ടല്‍ ഉടമയായിരുന്നു. മൈസൂര്‍-കേരള ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും ദീര്‍ഘകാലം മൈസൂര്‍ മലബാര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. പൊന്ന്യംപാലം ജുമാ മസ്ജിദ് … Read More