വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി

പിലാത്തറ:വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി. കടന്നപ്പള്ളി ഗവ.ഹൈസ്‌കൂള്‍ റിട്ട.പ്രഥമാധ്യാപകനാണ്. ചിറ്റന്നൂര്‍ ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, യോഗക്ഷേമസഭ ജില്ലാ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:സരസ്വതി അന്തര്‍ജ്ജനം (റിട്ട. അധ്യാപിക, കടന്നപ്പള്ളി യു.പി.സ്‌കൂള്‍). മക്കള്‍: വിദ്യ … Read More

മണ്ടളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തുണ്ടത്തില്‍ ആഗസ്തി (കുഞ്ഞൂട്ടി-86) നിര്യാതനായി.

ശവസംസ്‌ക്കാരം 30/12 /2023 (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മണ്ടളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍. നടുവില്‍: മണ്ടളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തുണ്ടത്തില്‍ ആഗസ്തി (കുഞ്ഞൂട്ടി-86) നിര്യാതനായി. ഭാര്യ: മേരി തൊടുപുഴ കാളിയാര്‍ കല്ലു പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ടോമി, … Read More

ടാഗോര്‍ വിദ്യാനികേതനിലെ അമന്യ സജീഷ് നിര്യാതയായി.

തളിപ്പറമ്പ്: വടക്കാഞ്ചേരി കപ്പണത്തട്ടില്‍ താമസിക്കുന്ന തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അമന്യ (13) അസുഖം മൂലം മരണപ്പെട്ടു. അച്ഛന്‍: സജീഷ്. അമ്മ: വീണ. സഹോദരി: അനന്യ. മൃതദേഹം വൈകുന്നേരം 3:30 ന് കൂവോട് ചേണിയംകുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

പുതിയപുരയില്‍ കാര്‍ത്യായനി(63)നിര്യാതയായി.

കാഞ്ഞിരങ്ങാട്: കാഞ്ഞിരങ്ങാട്ടെ പുതിയ പുരയില്‍ കാര്‍ത്ത്യായനി (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുഷ്പജന്‍. മക്കള്‍: ഷിജിന, ഷിബിന. മരുമക്കള്‍: ടി.പി.സുമേഷ് (എസ്.എച്ച്.ഒ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍), ബാബു (കൂവേരി). സഞ്ചയനം വ്യാഴാഴ്ച്ച.

കരിപ്പൂലിലെ കെ.ജെസി നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് വെള്ളിക്കീല്‍ സെന്റ്‌തോമസ് സെമിത്തേരിയില്‍. തളിപ്പറമ്പ്: കരിപ്പൂല്‍ മേരിമാത കുടുബയൂണിറ്റിലെ പരേതനായ തളിയില്‍ വാസുവിന്റെ ഭാര്യ കെ.ജെസി [62] നിര്യാതയായി. മക്കള്‍: ഷിബു, ഷിജു (ഡ്രൈവര്‍ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമക്കള്‍: ജിജി, രാജി മരിയ (സൈന്‍ … Read More

കാനം രാജേന്ദ്രന്‍(73)നിര്യാതനായി.

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73)നിര്യാതനായി. ഹൃദയാഘാതംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ വാഴൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2015 മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു .  

ചവനപ്പുഴയിലെ കെ.ഹാരീസ് നിര്യാതനായി

തളിപ്പറമ്പ്:ചവനപ്പുഴ ഇടിസി കുന്നിലെ കെ.ഹാരിസ് ( 60 ) നിര്യാതനായി. ഭാര്യ: എസ്.ആബിദ. മക്കള്‍: ആയിഷ ഷെറിന്‍, അഫ്‌സല്‍ റഹ്‌മാന്‍, അദ്‌നാന്‍ഹാരിസ്. മരുമകന്‍: കെ.അര്‍ഷാദ്. സഹോദരങ്ങള്‍: മുസ്തഫ ( റിട്ട: പോലീസ് ), ആബിദ്, റഫീഖ് (റാസല്‍ ഖൈമ ), സിയാദ്, … Read More

അറത്തില്‍ മാങ്കുളത്തില്ലത്ത് കേശവന്‍ നമ്പൂതിരി(91) നിര്യാതനായി.

പിലാത്തറ: അറത്തില്‍ മാങ്കുളത്തില്ലത്ത് കേശവന്‍ നമ്പൂതിരി(91) നിര്യാതനായി. ദീര്‍ഘകാലം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. ഭാര്യ: വെള്ളാരപ്പള്ളി വടക്കെ കോവിലകത്ത് ഈശ്വരി തമ്പുരാട്ടി (ആലുവ). മക്കള്‍: കൃഷ്ണകുമാരി, അംബിക, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ് ), രമാദേവി. മരുമക്കള്‍: കേരളവര്‍മ(ഹരി), അര്‍ച്ചന, … Read More

തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി.

സംസ്‌കാരം(3-12-23) ഞായറാഴ്ച്ചക്ക് ഉച്ച്ക്ക് 12 മണിക്ക് എഴാംമൈല്‍ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി. പരേതരായ ഉണ്ട ഗോവിന്ദന്റെയും എന്‍ പി കമലയുടെയും മകനാണ്. ഭാര്യ: പരേതയായ ടി എന്‍ ദീപ (പുതിയതെരു … Read More

ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ . ഉദിനൂര്‍:ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി. പരേതനായ കൊയോങ്കര കൂവാരത്ത് നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ടി.രമ (കക്കറ), ടി.ലത(കിനാത്തില്‍ ). മരുമക്കള്‍: കക്കറ … Read More