പാലകുളങ്ങരയിലെ സന്തോഷ്(51) നിര്യാതനായി.
തളിപ്പറമ്പ്: പാലകുളങ്ങരയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ സന്തോഷ് (51) നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. കുട്ടപ്പന്‍ ആചാരി- ശാന്തമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മന്ദോട്ടി ദീപ ( ബി.എം.എസ് തളിപ്പറമ്പ് മേഖല ട്രഷറര്‍). മക്കള്‍: സന്ദീപ്, ദയ. സഹോദരങ്ങള്‍: വേണു, ഗണേശന്‍, രാധാകൃഷ്ണന്‍ , … Read More
