അറത്തില്‍ പിലാത്തോടം ഉപാസനയില്‍ മുമ്പള്ളി കമലാക്ഷി(80) നിര്യാതയായി

പിലാത്തറ: അറത്തില്‍ പിലാത്തോടം ഉപാസനയില്‍ മുമ്പള്ളി കമലാക്ഷി(80) നിര്യാതയായി. ഭര്‍ത്താവ്: കെ.ഗോവിന്ദന്‍(റിട്ട.ഓണററി ക്യാപ്റ്റന്‍). മക്കള്‍:ശോഭന,സുധ, ഗോപിനാഥ് (ഉപാസന ആര്‍ക്കെഡ്, നരിക്കാംവള്ളി), ഷീജ. മരുമക്കള്‍: മോഹനന്‍(ശ്രീശക്തി മോട്ടോര്‍ വര്‍ക്ക്‌സ്, പഴയങ്ങാടി ), ഉത്തമന്‍(ഡ്രീംസ് സാനിട്ടറീസ്, പഴയങ്ങാടി ), പ്രദീപ്(അറബ് ലാന്റ് ഓട്ടോ സ്‌പെയര്‍ … Read More

പരിയാരന്‍ വീട്ടില്‍ ശ്രീദേവിയമ്മ.(90)നിര്യാതയായി

പരിയാരം: മേലതിയടം കാപ്പുങ്ങല്‍ എല്‍.പി.സ്‌ക്കൂളിനു സമീപത്തെ പരിയാരന്‍ വീട്ടില്‍ ശ്രീദേവി അമ്മ(90)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണ്ടോത്ത് വീട്ടില്‍ രാമന്‍ നായര്‍. മക്കള്‍: പി.വി.ഗോവിന്ദന്‍ (റിട്ട: പ്രൊഫസര്‍, ഹിസ്റ്ററി വിഭാഗം, പയ്യന്നൂര്‍ കോളേജ് ),നളിനി(അരോളി), സുശീല (പഴങ്ങോട്), ബാലകൃഷ്ണന്‍ (ദുബായ്), പി.വി.പത്മനാഭന്‍ (ദേശീയ … Read More

പിലാത്തറ പുത്തൂരിലെ സി.വി.പ്രിയത(36) നിര്യാതയായി.

പിലാത്തറ: പുത്തൂരിലെ സി.വി.കുഞ്ഞിരാമന്റെയും സി.വി.പ്രസന്നയുടെയും മകള്‍ സി.വി.പ്രിയത (36)നിര്യാതയായി. ഭര്‍ത്താവ്: സി.വി.ഗിരീശന്‍. (തളിപ്പറമ്പ്-ഹാര്‍ കാര്‍സ് കണ്ണൂര്‍). മക്കള്‍: നേദ്യ(വിദ്യാര്‍ത്ഥിനി,പിലാത്തറ യു.പി.സ്‌കൂള്‍), നേഹല്‍ (വിദ്യാര്‍ത്ഥി സെന്റ് മേരീസ്, വിളയാങ്കോട്). സഹോദരങ്ങള്‍: പ്രവീണ്‍(അബുദാബി), പ്രജിത(കോയിപ്ര).      

ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പി.പി.മാധവന്‍(82)നിര്യാതനായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പടിഞ്ഞാറേ പുരയില്‍ മാധവന്‍(82) നിര്യാതനായി. പരേതരായ നാരായണന്‍ ആചാരിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: സജിത, സന്തോഷ്, സീമ. മരുമക്കള്‍: ലോഹിതാക്ഷന്‍ (പുതിയാപ്പറമ്പ), ധന്യ (കൂടാളി), ഗണേശന്‍ (കൊളച്ചേരിപറമ്പ). സഹോദരന്‍: ബാലന്‍ (ഞാറ്റുവയല്‍). സംസ്‌കാരം നാളെ … Read More

പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78)നിര്യാതയായി.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ ഇളയമ്മ പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: രാഗിണി, രജനി, രജിത, രതി. മരുമക്കള്‍: പി.പി.മോഹനന്‍( സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി അംഗം, കേരളാ ബാങ്ക് തളിപ്പറമ്പ്), ശശിധരന്‍(പരിയാരം), … Read More

പി.കെ.പ്രേമജ(64) നിര്യാതയായി.

കണ്ണൂര്‍: പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ കുമാര്‍ നിവാസ് കോമ്പൗണ്ടില്‍ പി.കെ.പ്രേമജ (64)നിര്യാതയായി. വയനാട് തോല്‍പ്പെട്ടിയിലെ കോഫി എസ്‌റ്റേറ്റ് ഉടമ ഹാപ്പിവാലിയില്‍ കെ.സി.ചന്ദ്രമോഹന്റെ ഭാര്യയാണ്. മക്കള്‍: നിതിന്‍, നിമിത. മരുമക്കള്‍: സോണിത, ദീപക്. സഹോദരങ്ങള്‍: രമ, രമേഷ്, ദീപിക, അശോക്. സംസ്‌ക്കാരം ഇന്ന് … Read More

ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരണപ്പെട്ടു.

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ  ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം … Read More

ജസ്റ്റിന്റെ മരണം–ചികില്‍സാ പിഴവെന്ന് ആരോപണം, കേസെടുത്തു.

തളിപ്പറമ്പ്: ജസ്റ്റിന്‍ ജോസിന്റെ മരണം ഇടപ്പള്ളി അമൃത ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ഡയറിയിലെ തേവര്‍കാവില്‍ ഹൗസില്‍ ജോസിന്റെ മകന്‍ ജസ്റ്റിന്‍ ജോസ്(25) ഇന്നലെ പുലര്‍ച്ചെ 4.30 നാണ് അമൃത ആശുപത്രിയില്‍ മരണപ്പെട്ടത്. ആഞ്ജിയോഗ്രാം പരിശോധനക്കിടയിലാണ് … Read More

സി.പി.എം നേതാവ് ടി.ടി.ഗോപാലന്‍(82)നിര്യാതനായി.

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, സിപിഐ(എം) അവിഭക്ത കുഞ്ഞിമംഗലം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന ടി.ടി.ഗോപാലന്‍ (82) നിര്യാതനായി. നിലവില്‍ സി.പി.ഐ.(എം) കണ്ടംകുളങ്ങര സൗത്ത് ബ്രാഞ്ച് അംഗമാണ്. കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, കയര്‍ സൊസൈറ്റി … Read More

കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി. ഭാര്യ: മഞ്ചേരി പുതിയ വീട്ടില്‍ കമലാക്ഷിയമ്മ. മക്കള്‍: രത്‌നകുമാരി, സുജാത, ശോഭന, സുരേഷ് കുമാര്‍, രജിത. മരുമക്കള്‍: വാസുദേവന്‍, കൃഷ്ണദാസ്, കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ശില്‍പ്പ. മൃതദേഹം നാളെ (18.10.22-ചൊവ്വാഴ്ച്ച)രാവിലെ 9 മണി … Read More