പിലാത്തറ പുത്തൂരിലെ സി.വി.പ്രിയത(36) നിര്യാതയായി.

പിലാത്തറ: പുത്തൂരിലെ സി.വി.കുഞ്ഞിരാമന്റെയും സി.വി.പ്രസന്നയുടെയും മകള്‍ സി.വി.പ്രിയത (36)നിര്യാതയായി.

ഭര്‍ത്താവ്: സി.വി.ഗിരീശന്‍. (തളിപ്പറമ്പ്-ഹാര്‍ കാര്‍സ് കണ്ണൂര്‍).

മക്കള്‍: നേദ്യ(വിദ്യാര്‍ത്ഥിനി,പിലാത്തറ യു.പി.സ്‌കൂള്‍), നേഹല്‍ (വിദ്യാര്‍ത്ഥി സെന്റ് മേരീസ്, വിളയാങ്കോട്).

സഹോദരങ്ങള്‍: പ്രവീണ്‍(അബുദാബി), പ്രജിത(കോയിപ്ര).