അറത്തില്‍ പിലാത്തോടം ഉപാസനയില്‍ മുമ്പള്ളി കമലാക്ഷി(80) നിര്യാതയായി

പിലാത്തറ: അറത്തില്‍ പിലാത്തോടം ഉപാസനയില്‍ മുമ്പള്ളി കമലാക്ഷി(80) നിര്യാതയായി.

ഭര്‍ത്താവ്: കെ.ഗോവിന്ദന്‍(റിട്ട.ഓണററി ക്യാപ്റ്റന്‍).

മക്കള്‍:ശോഭന,സുധ, ഗോപിനാഥ് (ഉപാസന ആര്‍ക്കെഡ്, നരിക്കാംവള്ളി), ഷീജ.

മരുമക്കള്‍: മോഹനന്‍(ശ്രീശക്തി മോട്ടോര്‍ വര്‍ക്ക്‌സ്, പഴയങ്ങാടി ), ഉത്തമന്‍(ഡ്രീംസ് സാനിട്ടറീസ്, പഴയങ്ങാടി ), പ്രദീപ്(അറബ് ലാന്റ് ഓട്ടോ സ്‌പെയര്‍ പാര്‍ട്ട്‌സ്, ദുബായ്),ജ്യോതി (മൊറാഴ).

സഹോദരങ്ങള്‍:മാധവി, പരേതനായ അച്ചുതന്‍.