വല്ലത്തൊരു ദുരൂഹസാഹചര്യം-രതീഷ് ബാലകൃഷ്ണപൊതുവാള്‍ കീഴോട്ടമരുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പുതിയ തലമുറയില്‍ പ്രതീക്ഷയുണര്‍ത്തിയ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, കനകം മാമിനി കലഹം, എന്നാ താന്‍ കേസ് കൊട് ഈ മൂന്ന് സിനിമകളും കാഴ്ച്ച സുഖം പകര്‍ന്നവയായിരുന്നു. എന്നാല്‍ മദനോല്‍സവം, … Read More
