പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ … Read More

പന്നിയൂരിലെ സ്വര്‍ണക്കവര്‍ച്ച, അറസ്റ്റിലായത് അടുത്ത ബന്ധു

തളിപ്പറമ്പ്: പന്നിയൂരില്‍ 12.42 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത് അടുത്ത ബന്ധു. പ്രതിയെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ.ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പരാതിക്കാരി റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം.സുബീര്‍(42)ആണ് പിടിയിലായത്. പതിമൂന്നരപവന്‍ തൂക്കം വരുന്ന … Read More

പൂക്കോയതങ്ങള്‍ ഹോസ്പിസ് പന്നിയൂര്‍(പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് സംസ്ഥാത്ത് ആരംഭിച്ച ഹോം കെയര്‍ യൂണിറ്റിന്റെ 44-ാമത്തെ സെന്റര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ പന്നിയൂരില്‍ ആരംഭിച്ചു. പന്നിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് പി.ടി.എച്ച്  സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ:എം.എ അമീറലി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് നാസര്‍ … Read More

കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി.

പന്നിയൂര്‍: കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി. പരേതരായ ഒതേനന്‍-പാഞ്ചാലി ദമ്പതികളുടെ മകനാണ്. ഭാര്യ: പറശ്ശിനിക്കടവ് കൊവ്വല്‍ ചന്ദ്രോത്ത് കുടുംബാംഗം സജിനി. മക്കള്‍: നിതിന്‍, മേഘ്‌ന ജനാര്‍ദ്ദനന്‍. മരുമകള്‍: രേഷ്മ പന്തളം. സഹോദരങ്ങള്‍: കുഞ്ഞമ്പു പരേതരായ കുഞ്ഞിരാമന്‍, ഒതേനന്‍, കുഞ്ഞാതി. ശവസംസ്‌കാരം … Read More

പന്നിയൂര്‍ തീവെപ്പ് കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു.

തളിപ്പറമ്പ്: പന്നിയൂര്‍ തീവെപ്പ് കേസ്, മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റന്‍ സയീദ് പന്നിയൂര്‍ ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എം.എസ്.ഉണ്ണികൃഷ്ണനാണ് പ്രതികളെ വെറുടെവിട്ടത്. പന്നിയൂരില്‍ മുസ്ലിംലീഗ- സിപിഎം സംഘര്‍ഷവുമായി … Read More

സ്ഥാപനം ലോകപ്രസിദ്ധം, റോഡ് പക്ഷെ, കുപ്രസിദ്ധം.

തളിപ്പറമ്പ്: ലോകപ്രശസ്തമാണ് പന്നിയൂരിലെ കുരുമുളക് ഗവേഷണകേന്ദ്രം. പന്നിയൂര്‍ ഒന്ന് അത്യുല്‍പ്പാദന ശേഷിയുള്ള കുരുമുളക് ഇനം ലോകത്തിന് സംഭാവന ചെയ്ത സ്ഥാപനം. ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലേക്ക് പ്രതിദിനം എത്തുന്നത് നിരവധിയാളുകളാണ്. വിദേശത്തുനിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. തളിപ്പറമ്പ്-വായക്കമ്പ … Read More

പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിംഗ് നടത്തണം–പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പന്നിയൂര്‍: പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിങ് നടത്തണമെന്ന് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.സരസ്വതി, സെക്രട്ടറി മാത്യു മാസ്റ്റര്‍, സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി … Read More

ചെങ്കല്‍ലോറി മറിഞ്ഞു; ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിക്കും പരിക്കേറ്റു.

തളിപ്പറമ്പ്: ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിയായ അസം സ്വദേശിക്കും പരിക്കേറ്റു. ബാലേശുഗിരിയിലെ ജിതേഷ്, ആസം സ്വദേശി അല്ലു എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയൂര്‍ ചെറുകര കുളത്തൂര്‍ റോഡിലാണ് ഇന്ന് വൈകുന്നേരം അപകടം നടന്നത്. … Read More

കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64)നിര്യാതയായി.

  പന്നിയൂര്‍: എസ്.പി ബസാറിലെ കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64) നിര്യാതയായി. ഭര്‍ത്താവ്: ജോയി. മക്കള്‍: ജസ്ന, ജിന്‍സി, ജോബിഷ്. മരുമക്കള്‍: അനീഷ്, ബിനു, ദിവ്യ. ശവസംസ്‌ക്കാരം നാളെ(ജൂലൈ-4-ചൊവ്വ) രാവിലെ 11 മണിക്ക് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കും.  

നാലംഗ ശീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ശീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്‍(47), ടി.സന്തോഷ്(48), പി.ഷൈജു(47), ചെറുകരയിലെ എം.ചന്ദ്രന്‍(65) എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ … Read More